"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രവർത്തന മികവുകൾ) |
(ചെ.) (പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== പ്രവർത്തന മികവുകൾ == | == പ്രവർത്തന മികവുകൾ/നിറവുകൾ == | ||
കാവനൂർ പഞ്ചായത്തിലെ സാധാരണക്കാരായ ആളുകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കാവനൂർ ഗവ. ഹായർസക്കണ്ടറി സ്കൂൾ ചരിത്ര വിജയത്തിന്റെ ആഘോഷ നിറവിലാണ്. SSLC ക്ക് 2019-20 വർഷത്തിൽ 393 കുട്ടികളേയും 2020-21 വർഷത്തിൽ 319 കുട്ടികളേയും വിജയിപ്പിച് 100% ആവർത്തിക്കാൻ സാധിച്ചു. 2019-20 ൽ 35 ഫുൾ A+ ഉം 2020-21ൽ 64 ഫുൾ A+ ഉം കരസ്ഥമാക്കി ചരിത്ര വിജയം നേടി. സ്കൂളിലെ ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE സ്കോളർഷിപ്പ് നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടി. 2019-20 വർഷത്തിൽ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 2019-20 ജനുവരി പകുതിയോടെ SSLC കുട്ടികൾക്കു ക്യാമ്പ് ആരംഭിക്കുകയും പ്രത്യേക ശ്രദ്ധ ആവശ്യമായവർക് സ്പെഷ്യൽ കോച്ചിങ് നൽകുകയും ചെയ്തു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലേയും പഠനത്തിൽ പിന്നോക്കക്കാരായവരെ കണ്ടെത്തുകയും അവർക്കായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. | കാവനൂർ പഞ്ചായത്തിലെ സാധാരണക്കാരായ ആളുകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കാവനൂർ ഗവ. ഹായർസക്കണ്ടറി സ്കൂൾ ചരിത്ര വിജയത്തിന്റെ ആഘോഷ നിറവിലാണ്. SSLC ക്ക് 2019-20 വർഷത്തിൽ 393 കുട്ടികളേയും 2020-21 വർഷത്തിൽ 319 കുട്ടികളേയും വിജയിപ്പിച് 100% ആവർത്തിക്കാൻ സാധിച്ചു. 2019-20 ൽ 35 ഫുൾ A+ ഉം 2020-21ൽ 64 ഫുൾ A+ ഉം കരസ്ഥമാക്കി ചരിത്ര വിജയം നേടി. സ്കൂളിലെ ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE സ്കോളർഷിപ്പ് നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടി. 2019-20 വർഷത്തിൽ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 2019-20 ജനുവരി പകുതിയോടെ SSLC കുട്ടികൾക്കു ക്യാമ്പ് ആരംഭിക്കുകയും പ്രത്യേക ശ്രദ്ധ ആവശ്യമായവർക് സ്പെഷ്യൽ കോച്ചിങ് നൽകുകയും ചെയ്തു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലേയും പഠനത്തിൽ പിന്നോക്കക്കാരായവരെ കണ്ടെത്തുകയും അവർക്കായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. | ||
വേനലവധിക്കാലത്ത് ഫീഡിംഗ് പ്രെെമറി വിദ്യാലയങ്ങളിലെ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഉല്ലാസപ്പറവകൾ-സീസൺ-1 എന്ന പേരിൽ വർണാഭമായ വിവിധ പരിപാടികളടങ്ങിയ സഹവാസ കേമ്പ് സംഘടിപ്പിച്ചിരുന്നു. വെെജ്ഞാനികവും രസപ്രദവുമായ ക്യാമ്പിൽ പഞ്ചായത്തിന് അകത്തും പുറത്തുമുളള 100 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയക്കളരി, പാവ നാടകം, നൃത്ത പരിശീലനം, ചിത്രരചനാ പരിശീലനം, നാടൻ പാട്ട് ശിൽപശാല, മാപ്പിളപ്പാട്ടു പഠന ശിബിരം , ഒറിഗാമി, വാന നിരീക്ഷണം, ക്യാമ്പ് ഫെയർ മുതലായ പരിപാടികളാണ് നടത്തിയിരുന്നത്. ചിരുന്നു എങ്കിലും കോവിഡ് 19 കാരണം അത് ഉപേക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അധിദികളെ വിവരം അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച SSLC പരീക്ഷകൾ 2020 may 26 ന് ആരംഭിച്ചു കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ വിജയകരമായി നടത്താൻ പി. ടി. എ അംഗങ്ങളോടൊപ്പം സമീപപ്രദീശത്തെ ചെറുപ്പക്കാരുടെ മഹനീയ സേവനവും ലഭിച്ചിരുന്നു എന്നത് അഭിനന്ദനാർഹമാണ്.[[പ്രമാണം:48022 Magazine 1st Prize.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48022_Magazine_1st_Prize.jpg]][[പ്രമാണം:48022 Magazine 1st Prize.jpg|ലഘുചിത്രം]] | വേനലവധിക്കാലത്ത് ഫീഡിംഗ് പ്രെെമറി വിദ്യാലയങ്ങളിലെ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഉല്ലാസപ്പറവകൾ-സീസൺ-1 എന്ന പേരിൽ വർണാഭമായ വിവിധ പരിപാടികളടങ്ങിയ സഹവാസ കേമ്പ് സംഘടിപ്പിച്ചിരുന്നു. വെെജ്ഞാനികവും രസപ്രദവുമായ ക്യാമ്പിൽ പഞ്ചായത്തിന് അകത്തും പുറത്തുമുളള 100 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയക്കളരി, പാവ നാടകം, നൃത്ത പരിശീലനം, ചിത്രരചനാ പരിശീലനം, നാടൻ പാട്ട് ശിൽപശാല, മാപ്പിളപ്പാട്ടു പഠന ശിബിരം , ഒറിഗാമി, വാന നിരീക്ഷണം, ക്യാമ്പ് ഫെയർ മുതലായ പരിപാടികളാണ് നടത്തിയിരുന്നത്. ചിരുന്നു എങ്കിലും കോവിഡ് 19 കാരണം അത് ഉപേക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അധിദികളെ വിവരം അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച SSLC പരീക്ഷകൾ 2020 may 26 ന് ആരംഭിച്ചു കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ വിജയകരമായി നടത്താൻ പി. ടി. എ അംഗങ്ങളോടൊപ്പം സമീപപ്രദീശത്തെ ചെറുപ്പക്കാരുടെ മഹനീയ സേവനവും ലഭിച്ചിരുന്നു എന്നത് അഭിനന്ദനാർഹമാണ്.[[പ്രമാണം:48022 Magazine 1st Prize.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48022_Magazine_1st_Prize.jpg]][[പ്രമാണം:48022 Magazine 1st Prize.jpg|ലഘുചിത്രം]]കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ട നൂറോളം വിദ്യാർത്ഥികളുടെ വീട്ടിൽ ഭക്ഷ്യകിറ്റ് എത്തിക്കുകയും മറ്റ് സഹായങ്ങൾ നൽകുകയും ചെയ്തു. | ||
2020-21അധ്യയന വർഷം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളോടെയാണ് ആരംഭിച്ചത്. Victers ചാനൽ ക്ലാസുകൾ എല്ലാ കുട്ടികൾക്കും കാണാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രദീശിക സഹായത്തോടെ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. Victers ക്ലാസുകൾക്ക് പുറമേ സ്കൂളിൽ നിന്നും അധ്യാപകർ പിന്തുണാ ക്ലാസുകൾ നൽകുകയും കൃത്യമായ ഇടവേളകളിൽ നോട്ട്ബുക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന കുട്ടികളുടെ മാനസികപിരിമുറുക്കം കുറക്കാനും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിക്കുന്നതിനായി ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ദിനാചാരണങ്ങൾ നടത്തുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈനായി കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികളുടെ പഠന കാര്യങ്ങൾ ചർച്ചചെയ്യാനും ഓൺലൈൻ ക്ലാസ്സുകളിലെ പങ്കാളിത്തം ഉറപ്പ് വരുത്താനും ഓൺലൈൻ ക്ലാസ്സ് പി. ടി. എ സംഘടിപ്പിച്ചു. | |||
ജനുവരി -1മുതൽ പത്താം ക്ലാസ്സ് ആരംഭിച്ചു. പകുതി കുട്ടികളെ മാത്രമാണ് ഒരു ക്ലാസ്സിൽ ഉൾകൊള്ളിച്ചത്. SSLC പരീക്ഷക്കുള്ള പാഠഭാഗങ്ങൾ കൃത്യമായി റിവിഷൻ നടത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ SSLC പരീക്ഷാപരിശീലനം നടത്തുകയും ചെയ്തു. കോവിഡ് കാരണം ഗൃഹസന്ദർശനം നടന്നില്ലെങ്കിലും എല്ലാ SSLC വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ ക്ലാസ്സ് നൽകാൻ സാധിച്ചു. | |||
2021-22 അധ്യയന വർഷവും ഓൺലൈൻ ക്ലാസ്സുകളോട് കൂടിയാണ് ആരംഭിച്ചത്. ജൂൺ 1 മുതൽ തന്നെ 8,9,10 ക്ലാസുകൾക്ക് അധ്യാപകരുടെ പിന്തുണ ക്ലാസുകൾ തുടങ്ങി. കൃത്യമായ ടൈംടേബിൾ അനുസരിച് ആ ക്ലാസുകൾ എപ്പോഴും തുടർന്ന് പോകുന്നു. പിന്തുണ ക്ലാസ്സുകളിൽ കുട്ടികൾക്ക് കൃത്യമായി പങ്കെടുക്കുന്നതിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെ വകയായി ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ ഒരു മൊബൈൽ ഫോൺ ലൈബ്രറി ആരംഭിച്ചു. അതുവഴി മൊബൈൽ ഫോൺ ഇല്ലാത്ത എല്ലാ കുട്ടിക്കൾക്കും സൗകര്യം ഉറപ്പാക്കാൻ സാധിച്ചു. | |||
ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ആധിത്യൻ.പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത് സ്കൂളിന്റെ മികച്ച വിജയങ്ങളിൽ ഒന്ന് മാത്രമാണ്. എട്ടാം ക്ലാസ്സ്കാർക്കുള്ള NMMS പരീക്ഷയിൽ സ്കൂളിലെ കുട്ടികൾ സ്കോർഷിപ്പിന് അർഹത നേടി. June 21ന് യോഗദിനം കുട്ടികളുടെ പങ്കാളിതത്തോടെ നടത്തി. ശാസ്ത്രരംഗം സബ്ജില്ലാതലത്തിൽ 8 കുട്ടികൾ പങ്കെടുക്കുകയും 2 പേർ ജില്ലാത്‍ല സാഹിത്യോത്സവത്തിൽ കവിതാലാപനത്തിന് തുടർച്ചയായ മൂന്നാം വർഷവും ആദിത്യൻ പി. ടി ഒന്നാം സ്ഥാനം നേടി. | |||
സ്കൂളിന്റെ പേര് സംസ്ഥാനത്തലത്തിൽ വരെ എത്തിച്ച ഗുൽദാർ ഉറുദു ക്ലബ് ഈ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയയായി.മലപ്പുറം ജില്ലാ പിറവിയോടാനുബന്ധിച്ച് കുട്ടികൾക്കായി ഡോക്യുമെന്ററി നിർമ്മാണം, അധ്യാപകദിനത്തിൽ അധ്യാപന അനുഭവം ഡിജിറ്റൽ പതിപ്പ്, ലഹരിക്കെതിരെ പോസ്റ്റർ രചന, ഫാമിലി മുഷാഇറ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഗുൽദാർ ക്ലബ് പുറത്തിറക്കിയ ഡിജിറ്റൽ ഹൈടെക് മാഗസിൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. |
23:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തന മികവുകൾ/നിറവുകൾ
കാവനൂർ പഞ്ചായത്തിലെ സാധാരണക്കാരായ ആളുകളുടെ വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന കാവനൂർ ഗവ. ഹായർസക്കണ്ടറി സ്കൂൾ ചരിത്ര വിജയത്തിന്റെ ആഘോഷ നിറവിലാണ്. SSLC ക്ക് 2019-20 വർഷത്തിൽ 393 കുട്ടികളേയും 2020-21 വർഷത്തിൽ 319 കുട്ടികളേയും വിജയിപ്പിച് 100% ആവർത്തിക്കാൻ സാധിച്ചു. 2019-20 ൽ 35 ഫുൾ A+ ഉം 2020-21ൽ 64 ഫുൾ A+ ഉം കരസ്ഥമാക്കി ചരിത്ര വിജയം നേടി. സ്കൂളിലെ ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE സ്കോളർഷിപ്പ് നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടി. 2019-20 വർഷത്തിൽ പത്താം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടേയും വീടുകൾ സന്ദർശിക്കുകയും ചെയ്തു. 2019-20 ജനുവരി പകുതിയോടെ SSLC കുട്ടികൾക്കു ക്യാമ്പ് ആരംഭിക്കുകയും പ്രത്യേക ശ്രദ്ധ ആവശ്യമായവർക് സ്പെഷ്യൽ കോച്ചിങ് നൽകുകയും ചെയ്തു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലേയും പഠനത്തിൽ പിന്നോക്കക്കാരായവരെ കണ്ടെത്തുകയും അവർക്കായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.
വേനലവധിക്കാലത്ത് ഫീഡിംഗ് പ്രെെമറി വിദ്യാലയങ്ങളിലെ ഏഴാം തരം വിദ്യാർത്ഥികൾക്കായി ഉല്ലാസപ്പറവകൾ-സീസൺ-1 എന്ന പേരിൽ വർണാഭമായ വിവിധ പരിപാടികളടങ്ങിയ സഹവാസ കേമ്പ് സംഘടിപ്പിച്ചിരുന്നു. വെെജ്ഞാനികവും രസപ്രദവുമായ ക്യാമ്പിൽ പഞ്ചായത്തിന് അകത്തും പുറത്തുമുളള 100 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയക്കളരി, പാവ നാടകം, നൃത്ത പരിശീലനം, ചിത്രരചനാ പരിശീലനം, നാടൻ പാട്ട് ശിൽപശാല, മാപ്പിളപ്പാട്ടു പഠന ശിബിരം , ഒറിഗാമി, വാന നിരീക്ഷണം, ക്യാമ്പ് ഫെയർ മുതലായ പരിപാടികളാണ് നടത്തിയിരുന്നത്. ചിരുന്നു എങ്കിലും കോവിഡ് 19 കാരണം അത് ഉപേക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അധിദികളെ വിവരം അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച SSLC പരീക്ഷകൾ 2020 may 26 ന് ആരംഭിച്ചു കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് പരീക്ഷ വിജയകരമായി നടത്താൻ പി. ടി. എ അംഗങ്ങളോടൊപ്പം സമീപപ്രദീശത്തെ ചെറുപ്പക്കാരുടെ മഹനീയ സേവനവും ലഭിച്ചിരുന്നു എന്നത് അഭിനന്ദനാർഹമാണ്.
കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ട നൂറോളം വിദ്യാർത്ഥികളുടെ വീട്ടിൽ ഭക്ഷ്യകിറ്റ് എത്തിക്കുകയും മറ്റ് സഹായങ്ങൾ നൽകുകയും ചെയ്തു.
2020-21അധ്യയന വർഷം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളോടെയാണ് ആരംഭിച്ചത്. Victers ചാനൽ ക്ലാസുകൾ എല്ലാ കുട്ടികൾക്കും കാണാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രദീശിക സഹായത്തോടെ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. Victers ക്ലാസുകൾക്ക് പുറമേ സ്കൂളിൽ നിന്നും അധ്യാപകർ പിന്തുണാ ക്ലാസുകൾ നൽകുകയും കൃത്യമായ ഇടവേളകളിൽ നോട്ട്ബുക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന കുട്ടികളുടെ മാനസികപിരിമുറുക്കം കുറക്കാനും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിക്കുന്നതിനായി ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ദിനാചാരണങ്ങൾ നടത്തുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈനായി കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികളുടെ പഠന കാര്യങ്ങൾ ചർച്ചചെയ്യാനും ഓൺലൈൻ ക്ലാസ്സുകളിലെ പങ്കാളിത്തം ഉറപ്പ് വരുത്താനും ഓൺലൈൻ ക്ലാസ്സ് പി. ടി. എ സംഘടിപ്പിച്ചു.
ജനുവരി -1മുതൽ പത്താം ക്ലാസ്സ് ആരംഭിച്ചു. പകുതി കുട്ടികളെ മാത്രമാണ് ഒരു ക്ലാസ്സിൽ ഉൾകൊള്ളിച്ചത്. SSLC പരീക്ഷക്കുള്ള പാഠഭാഗങ്ങൾ കൃത്യമായി റിവിഷൻ നടത്തുകയും തുടർന്നുള്ള ദിവസങ്ങളിൽ SSLC പരീക്ഷാപരിശീലനം നടത്തുകയും ചെയ്തു. കോവിഡ് കാരണം ഗൃഹസന്ദർശനം നടന്നില്ലെങ്കിലും എല്ലാ SSLC വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ ക്ലാസ്സ് നൽകാൻ സാധിച്ചു.
2021-22 അധ്യയന വർഷവും ഓൺലൈൻ ക്ലാസ്സുകളോട് കൂടിയാണ് ആരംഭിച്ചത്. ജൂൺ 1 മുതൽ തന്നെ 8,9,10 ക്ലാസുകൾക്ക് അധ്യാപകരുടെ പിന്തുണ ക്ലാസുകൾ തുടങ്ങി. കൃത്യമായ ടൈംടേബിൾ അനുസരിച് ആ ക്ലാസുകൾ എപ്പോഴും തുടർന്ന് പോകുന്നു. പിന്തുണ ക്ലാസ്സുകളിൽ കുട്ടികൾക്ക് കൃത്യമായി പങ്കെടുക്കുന്നതിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെ വകയായി ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ ഒരു മൊബൈൽ ഫോൺ ലൈബ്രറി ആരംഭിച്ചു. അതുവഴി മൊബൈൽ ഫോൺ ഇല്ലാത്ത എല്ലാ കുട്ടിക്കൾക്കും സൗകര്യം ഉറപ്പാക്കാൻ സാധിച്ചു.
ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ആധിത്യൻ.പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത് സ്കൂളിന്റെ മികച്ച വിജയങ്ങളിൽ ഒന്ന് മാത്രമാണ്. എട്ടാം ക്ലാസ്സ്കാർക്കുള്ള NMMS പരീക്ഷയിൽ സ്കൂളിലെ കുട്ടികൾ സ്കോർഷിപ്പിന് അർഹത നേടി. June 21ന് യോഗദിനം കുട്ടികളുടെ പങ്കാളിതത്തോടെ നടത്തി. ശാസ്ത്രരംഗം സബ്ജില്ലാതലത്തിൽ 8 കുട്ടികൾ പങ്കെടുക്കുകയും 2 പേർ ജില്ലാത്‍ല സാഹിത്യോത്സവത്തിൽ കവിതാലാപനത്തിന് തുടർച്ചയായ മൂന്നാം വർഷവും ആദിത്യൻ പി. ടി ഒന്നാം സ്ഥാനം നേടി.
സ്കൂളിന്റെ പേര് സംസ്ഥാനത്തലത്തിൽ വരെ എത്തിച്ച ഗുൽദാർ ഉറുദു ക്ലബ് ഈ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയയായി.മലപ്പുറം ജില്ലാ പിറവിയോടാനുബന്ധിച്ച് കുട്ടികൾക്കായി ഡോക്യുമെന്ററി നിർമ്മാണം, അധ്യാപകദിനത്തിൽ അധ്യാപന അനുഭവം ഡിജിറ്റൽ പതിപ്പ്, ലഹരിക്കെതിരെ പോസ്റ്റർ രചന, ഫാമിലി മുഷാഇറ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഗുൽദാർ ക്ലബ് പുറത്തിറക്കിയ ഡിജിറ്റൽ ഹൈടെക് മാഗസിൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.