"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴജില്ലയിലെ വടക്കേ അറ്റത്തുള്ള അരൂക്കുറ്റി. കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറിനെയും കൊച്ചിയെയും വേർതിരിക്കാൻ അതിരുകുറ്റി സ്ഥാപിച്ച സ്ഥലം. മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, ക്യഷിയും മത്സ്യബന്ധനവുമായി ജീവിച്ച സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശം. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദൂരത്ത് വിട്ട് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നുമില്ല. | ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴജില്ലയിലെ വടക്കേ അറ്റത്തുള്ള അരൂക്കുറ്റി. കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറിനെയും കൊച്ചിയെയും വേർതിരിക്കാൻ അതിരുകുറ്റി സ്ഥാപിച്ച സ്ഥലം. മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, ക്യഷിയും മത്സ്യബന്ധനവുമായി ജീവിച്ച സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശം. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദൂരത്ത് വിട്ട് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നുമില്ല. | ||
[[പ്രമാണം:34343 FIRST HM NEW.jpg|ലഘുചിത്രം|ആദ്യമായി ഹെഡ്മാസ്റ്ററായ ശ്രീ.എം.സുധാകരൻ, ദീർഘകാലംഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.രമേശക്കൈമൾ ]] | |||
ഈ സാഹചര്യത്തിലാണ് ഒരു വിദ്യാലയത്തെക്കുറിച്ച ആലോചനകൾ തുടങ്ങുന്നത്.1938 ൽ നാണവത്ത് കുട്ടിമൂസ സാഹിബിൻറ നേതൃത്വത്തിൽ വടുതല നദ് വത്തുൽ ഇസ്ലാം സമാജം ആരംഭിച്ചു. പിൽക്കലത്ത് ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ മാനേജരും തേലാപ്പള്ളി റ്റി.എം.അഹമ്മദ് ഹാജി സെക്രട്ടറിയുമായി ഒരു ഭരണസമിതി രൂപംകൊണ്ടു.1950 ൽ ആലുവ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മുസ്ലിം സമുദായത്തിലെ ഈ പ്രദേശത്തെ ആദ്യത്തെ ബി.എഡ് ബിരുദധാരിയും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ കെ.കെ.കുട്ടിമൂസ സാഹിബിന്റെ സഹായത്തോടെ നദ് വത്തുൽ ഇസ്ലാം LP സ്കൂളിനുള്ള ശ്രമം ആരംഭിച്ചു. | ഈ സാഹചര്യത്തിലാണ് ഒരു വിദ്യാലയത്തെക്കുറിച്ച ആലോചനകൾ തുടങ്ങുന്നത്.1938 ൽ നാണവത്ത് കുട്ടിമൂസ സാഹിബിൻറ നേതൃത്വത്തിൽ വടുതല നദ് വത്തുൽ ഇസ്ലാം സമാജം ആരംഭിച്ചു. പിൽക്കലത്ത് ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ മാനേജരും തേലാപ്പള്ളി റ്റി.എം.അഹമ്മദ് ഹാജി സെക്രട്ടറിയുമായി ഒരു ഭരണസമിതി രൂപംകൊണ്ടു.1950 ൽ ആലുവ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മുസ്ലിം സമുദായത്തിലെ ഈ പ്രദേശത്തെ ആദ്യത്തെ ബി.എഡ് ബിരുദധാരിയും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ കെ.കെ.കുട്ടിമൂസ സാഹിബിന്റെ സഹായത്തോടെ നദ് വത്തുൽ ഇസ്ലാം LP സ്കൂളിനുള്ള ശ്രമം ആരംഭിച്ചു. | ||