"ജി.ബി.എച്ച്.എസ്.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ /--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ /--> | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=യു.പി,ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
| | | |
12:22, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ബി.എച്ച്.എസ്.എസ്. അടൂർ | |
---|---|
വിലാസം | |
അടൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം=694 |
അവസാനം തിരുത്തിയത് | |
30-11-2016 | 38001 |
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂര്‍ത്തി സ്മാരകമായി 1917-ല്‍ ഒരു ഇംഗ്ലീഷ് മിഡില്‍ സ്കുള്‍ എന്ന നിലയില്‍സ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.
ചരിത്രം
1921-ല്‍ ഒരു പൂര്‍ണ്ണഹൈസ്കുളായി തീര്‍ന്നു. 1981-ല്‍ഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കുളായി ഉയര്‍ത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ,തിരുമുറ്റം കലാലയപത്രം
- എന്‍.സി.സി.
- എന്‍.എസ്.സ്
- സ്കുള്‍ മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍=ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂര്‍ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീ അടൂര്‍ ഭാസി ,രാഷ്ട്രീയമണ്ഡലത്തില്‍ പ്രസിദ്ധരായ ശ്രീഎം.എന്‍. ഗോവിന്ദന്‍നായര്‍, ശ്രീ പി.സി.ആദിച്ചന്‍, ശ്രീ ഇ.കെ.പിള്ള, ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി, പ്രശസ്തകവി ശ്രീ.പന്തളം പി.ആര്‍, യു.എന്‍ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടര്‍, പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ അടൂര്‍ പത്മന്‍,കൊല്ലം നായേഴ്സ്ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ.കെ.പി.നായര്‍, ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.അങ്ങനെ എത്ര എത്ര പ്രമുഖര്‍.
മുന്‍ സാരഥികള്‍
ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യര്‍,ശ്രീ.വി.ആര്‍.കൃഷ്ണയ്യര്‍, ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ് ശ്രീ.ആര്‍.സുബ്രഹ്മണ്യഅയ്യര്‍ ,ശ്രീ.എം.കെ.ജോര്‍ജ് ശ്രീ.വി.ആര്‍.വിശ്വനാഥന്‍ നായര്‍ ,ശ്രീ.റ്റി.റ്റീ.ശാമുവേല്‍ ,ശ്രീ.സി.ബേബി,ശ്രീമതി.ശാന്തകുമാരി, ശ്രീമതി.വി.ജി.ശാന്തകുമാരി,ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ, ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത,ശ്രീ.ശിവരാമന്‍നായര്‍, ശ്രീ.കെ.റ്റി.സുരേന്ദ്രന്‍, ശ്രീമതി കെ.ആര്‍.രാധാമണിയമ്മ,ശ്രീ. കെ.ആര്‍.സുരേന്ദന്‍നായര്‍, ശ്രീ.ജി.രാജപ്പന്‍ ,ശ്രീ.മതി.കെ.രാജേശ്വരി, ശ്രീ.ഫിലിപ്പോസ് പൗലോസ് ,ശ്രീ.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍, ശ്രീ ബി.ശശിധരന്‍നായര്‍,