"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 17: | വരി 17: | ||
ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. | ||
== പുസ്തകങ്ങളുടെ സൂക്ഷിപ്പ് | == പുസ്തകങ്ങളുടെ സൂക്ഷിപ്പ് == | ||
'''<big>ജില്ലാ</big>''' ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ടു സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ഇപ്പോൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുസ്തക വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.പുസ്തകങ്ങൾ കേടു | '''<big>ജില്ലാ</big>''' ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ടു സൂക്ഷിക്കുന്നു. ഡിവിഷൻവൈസ് ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ഇപ്പോൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുസ്തക വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.പുസ്തകങ്ങൾ കേടു | ||
[[പ്രമാണം:15051 library 1.jpg|ലഘുചിത്രം|261x261ബിന്ദു|ലൈബ്രറി.ഇരിപ്പിടം......]] | [[പ്രമാണം:15051 library 1.jpg|ലഘുചിത്രം|261x261ബിന്ദു|ലൈബ്രറി.ഇരിപ്പിടം......]] | ||
| വരി 25: | വരി 25: | ||
ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു. | ടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു. | ||
=== പുസ്തകങ്ങളുടെ സമാഹരണം, === | |||
പുസ്തകം സമാഹരണത്തിനായി വിവിധങ്ങളായ പദ്ധതികൾ ആലോചിച്ച്, ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഒരു കുട്ടി ഒരു പുസ്തകം സംഭാവന ചെയ്യുക എന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. വീടുകളിൽ വായിച്ചു കഴിഞ്ഞ് നല്ല പുസ്തകങ്ങൾ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിക്കുക . | |||
അവ പ്രത്യേകമായി സൂക്ഷിക്കുന്നു. അധ്യാപകരും ലഭ്യമാകുന്ന പുസ്തകങ്ങൾ ശേഖരിച്ചു നൽകുന്നു. | |||
[[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി ദൃശ്യങ്ങൾ ]] | [[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി ദൃശ്യങ്ങൾ ]] | ||
[[പ്രമാണം:15051 library6.png|ഇടത്ത്|ലഘുചിത്രം|242x242ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ]] | [[പ്രമാണം:15051 library6.png|ഇടത്ത്|ലഘുചിത്രം|242x242ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ]] | ||
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ]] | [[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|368x368ബിന്ദു|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]] | ||