"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''<big>''<u>രാഷ്ട്രഗാൻ -ആസാദി കാ അമൃത് മഹോത്സാവ്</u> :-''</big>'''-സ്വാതന്ത്ര്യത്തിന്റെ വാർഷികആഘോഷങ്ങളോട് അനുബന്ധിച്ചു ആസാദി ക അമൃത് മഹോത്സവ് -രാഷ്ട്രഗാൻ എന്ന പേരിൽ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തിൽ ഈസ്കൂളിനെ പ്രതിനിധീകരിച്ചു ധാരാളം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു .രാഷ്ട്രത്തെ ബഹുമാനിക്കാനും അതിന്റെതായ ഗൗരവത്തോടെ ദേശീയഗാനത്തെ ഉൾക്കൊള്ളാനും ഇതിലൂടെ സാധിച്ചു.ദേശീയഗാനം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. [[പ്രമാണം:36450rashtragan.jpg|ലഘുചിത്രം|236x236px|'''.രാഷ്ട്രഗാൻ അവാർഡ്''' |പകരം=|ഇടത്ത്]]'''''<u>ക്വിസ്‌കിഡ്സ് :</u>'''''-ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടുവട്ടം എൽ.പി സ്കൂളിന്റെയും ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയക്വിസ്‌കിഡ്സ് ഗ്രാൻഡ്‌ഫിനാലെ മത്സരത്തിൽ ഈ സ്കൂളിൽനിന്നും 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി.ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ കുട്ടികളും ഫൈനൽ റൗണ്ടിലേക്ക്എത്തുകയും ചെയ്തു .പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. | '''<big>''<u>രാഷ്ട്രഗാൻ -ആസാദി കാ അമൃത് മഹോത്സാവ്</u> :-''</big>'''-സ്വാതന്ത്ര്യത്തിന്റെ വാർഷികആഘോഷങ്ങളോട് അനുബന്ധിച്ചു ആസാദി ക അമൃത് മഹോത്സവ് -രാഷ്ട്രഗാൻ എന്ന പേരിൽ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തിൽ ഈസ്കൂളിനെ പ്രതിനിധീകരിച്ചു ധാരാളം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു .രാഷ്ട്രത്തെ ബഹുമാനിക്കാനും അതിന്റെതായ ഗൗരവത്തോടെ ദേശീയഗാനത്തെ ഉൾക്കൊള്ളാനും ഇതിലൂടെ സാധിച്ചു.ദേശീയഗാനം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. [[പ്രമാണം:36450rashtragan.jpg|ലഘുചിത്രം|236x236px|'''.രാഷ്ട്രഗാൻ അവാർഡ്''' |പകരം=|ഇടത്ത്]]'''''<u>ക്വിസ്‌കിഡ്സ് :</u>'''''-ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടുവട്ടം എൽ.പി സ്കൂളിന്റെയും ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയക്വിസ്‌കിഡ്സ് ഗ്രാൻഡ്‌ഫിനാലെ മത്സരത്തിൽ ഈ സ്കൂളിൽനിന്നും 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി.ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ കുട്ടികളും ഫൈനൽ റൗണ്ടിലേക്ക്എത്തുകയും ചെയ്തു .പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. | ||
[[പ്രമാണം:36450quizkids.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു|'''''ക്വിസ് അവാർഡ് -അവാർഡ്''''' ]] | |||
[[പ്രമാണം:36450aksharamuttomwinners.jpg|ലഘുചിത്രം|213x213ബിന്ദു|'''''അക്ഷരമുറ്റം വിജയികൾ''''' ]] | [[പ്രമാണം:36450aksharamuttomwinners.jpg|ലഘുചിത്രം|213x213ബിന്ദു|'''''അക്ഷരമുറ്റം വിജയികൾ''''' ]] | ||
'''''<u>അക്ഷരമുറ്റംക്വിസ് :</u>'''''-വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിൽ ഒന്നായി മാറിയ ദേശാഭിമാനി -അക്ഷരമുറ്റം ക്വിസ്‌ഫെസ്റ്റി വലിൽ സ്കൂളിൽ നിന്നുംനിരവധി കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിഞ്ഞു .കൂടുതൽ അറിവുകൾ നേടാനും വായനാശീലം വളർത്താനും ഒരുകൃത്യനിഷ്ഠ ഉണ്ടാക്കാനും ഏറെക്കുറെ ഇത് സഹായിച്ചിട്ടുണ്ട് .ഒരു മത്സരബുദ്ധിയോടെ പ്രവർത്തനങ്ങളെ ഏറ്റെടുക്കാനും ആനുകാലികസംഭവങ്ങളെ യഥാസമയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ബോധ്യപ്പെടാനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നു .സ്കൂൾ തലം ,ഉപജില്ലാതലം ,ജില്ലാതലം എന്നീ വിവിധ തലങ്ങളിലായി നടത്തുന്നതു കൊണ്ടുകുട്ടികൾക്കു കൂടുതൽ പ്രോത്സാഹനവും കിട്ടുന്നു.{{PSchoolFrame/Pages}} | '''''<u>അക്ഷരമുറ്റംക്വിസ് :</u>'''''-വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിൽ ഒന്നായി മാറിയ ദേശാഭിമാനി -അക്ഷരമുറ്റം ക്വിസ്‌ഫെസ്റ്റി വലിൽ സ്കൂളിൽ നിന്നുംനിരവധി കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിഞ്ഞു .കൂടുതൽ അറിവുകൾ നേടാനും വായനാശീലം വളർത്താനും ഒരുകൃത്യനിഷ്ഠ ഉണ്ടാക്കാനും ഏറെക്കുറെ ഇത് സഹായിച്ചിട്ടുണ്ട് .ഒരു മത്സരബുദ്ധിയോടെ പ്രവർത്തനങ്ങളെ ഏറ്റെടുക്കാനും ആനുകാലികസംഭവങ്ങളെ യഥാസമയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ബോധ്യപ്പെടാനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നു .സ്കൂൾ തലം ,ഉപജില്ലാതലം ,ജില്ലാതലം എന്നീ വിവിധ തലങ്ങളിലായി നടത്തുന്നതു കൊണ്ടുകുട്ടികൾക്കു കൂടുതൽ പ്രോത്സാഹനവും കിട്ടുന്നു.{{PSchoolFrame/Pages}} |
17:58, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തനതു പ്രവർത്തനം-പത്തിയൂരിന്റെ വേരുകൾ തേടി:- കുട്ടികൾ സ്വന്തം പ്രദേശത്തെ അടുത്തറിയുക എന്ന പ്രവർത്തനത്തെ ആസ്പദമാക്കി 'മികവ് - 2008' ന്റെ ഭാഗമായി ഒരു തനത് പ്രവർത്തനം സ്ക്കൂളായി ഏറ്റെടുത്തു 2008 - 2009 അധ്യയന വർഷത്തിൽ തനതു പ്രവർത്തനമായി ഏതെങ്കിലും ഒരു വിഷയം ഓരോ വിദ്യാലയവും അവതരിപ്പിക്കണം എന്ന വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം SRG യോഗം ചേർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ പഠന രീതിയോട് യോജിച്ചു പോകുന്ന ഒരു പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു. 'പത്തിയൂരിന്റെ വേരുകൾ തേടി' എന്ന് നാമകരണം ചെയ്ത് ഒരു പ്രബന്ധം തയ്യാറാക്കുകയും 2008 - 2009 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച തനതു പ്രവർത്തനത്തിനുള്ള അവാർഡ് ഞങ്ങളുടെ സ്ക്കൂളിന് ലഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കി ചുമതലപ്പെടുത്തിയ അധ്യാപകരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വിവരങ്ങൾ ശേരിക്കാൻ പല ഘട്ടങ്ങളിലായി സ്ഥലങ്ങൾ സന്ദർശിക്കുകയും വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്തിയും കേട്ടുകേൾവികളെക്കുറിച്ച് ആരാഞ്ഞും ഗ്രന്ഥങ്ങളിൽ നിന്ന് കുറിപ്പുകൾ തയ്യാറാക്കിയും കൂട്ടായ ചർച്ചകൾ / വിലയിരുത്തലുകൾ / കണ്ടെത്തലുകൾ ഇവയെല്ലാം നടത്തിയും തുടർന്ന് ശേഖരിച്ച വിവരണങ്ങൾ ബന്ധപ്പെട്ട ചിത്രങ്ങളുമായി കൂട്ടിയിണക്കിയുമാണ് ഈ പ്രബന്ധം രൂപപ്പെടുത്തിയത് .
രാഷ്ട്രഗാൻ -ആസാദി കാ അമൃത് മഹോത്സാവ് :--സ്വാതന്ത്ര്യത്തിന്റെ വാർഷികആഘോഷങ്ങളോട് അനുബന്ധിച്ചു ആസാദി ക അമൃത് മഹോത്സവ് -രാഷ്ട്രഗാൻ എന്ന പേരിൽ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തിൽ ഈസ്കൂളിനെ പ്രതിനിധീകരിച്ചു ധാരാളം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു .രാഷ്ട്രത്തെ ബഹുമാനിക്കാനും അതിന്റെതായ ഗൗരവത്തോടെ ദേശീയഗാനത്തെ ഉൾക്കൊള്ളാനും ഇതിലൂടെ സാധിച്ചു.ദേശീയഗാനം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.
ക്വിസ്‌കിഡ്സ് :-ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടുവട്ടം എൽ.പി സ്കൂളിന്റെയും ഗാന്ധിജി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയക്വിസ്‌കിഡ്സ് ഗ്രാൻഡ്‌ഫിനാലെ മത്സരത്തിൽ ഈ സ്കൂളിൽനിന്നും 6 കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി.ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ കുട്ടികളും ഫൈനൽ റൗണ്ടിലേക്ക്എത്തുകയും ചെയ്തു .പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
അക്ഷരമുറ്റംക്വിസ് :-വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിൽ ഒന്നായി മാറിയ ദേശാഭിമാനി -അക്ഷരമുറ്റം ക്വിസ്‌ഫെസ്റ്റി വലിൽ സ്കൂളിൽ നിന്നുംനിരവധി കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിഞ്ഞു .കൂടുതൽ അറിവുകൾ നേടാനും വായനാശീലം വളർത്താനും ഒരുകൃത്യനിഷ്ഠ ഉണ്ടാക്കാനും ഏറെക്കുറെ ഇത് സഹായിച്ചിട്ടുണ്ട് .ഒരു മത്സരബുദ്ധിയോടെ പ്രവർത്തനങ്ങളെ ഏറ്റെടുക്കാനും ആനുകാലികസംഭവങ്ങളെ യഥാസമയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ബോധ്യപ്പെടാനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നു .സ്കൂൾ തലം ,ഉപജില്ലാതലം ,ജില്ലാതലം എന്നീ വിവിധ തലങ്ങളിലായി നടത്തുന്നതു കൊണ്ടുകുട്ടികൾക്കു കൂടുതൽ പ്രോത്സാഹനവും കിട്ടുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |