"ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അക്കാദമികം |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. 2015-2016 വർഷങ്ങളിൽ എൽ. പി. വിഭാഗത്തിൽ കുട്ടികളുടെ എണ്ണം 78 ആയിരുന്നത് 2021-2022 ആയപ്പോഴേക്കും 215 ആയി ഉയർന്നു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും ഇതിന് ആനുപാതികമായ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ നാല് ഡിവിഷനുകൾ പുതിയതായി ലഭിച്ചപ്പോൾ നാല് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുവാനും അവസരമായി. | {{PHSchoolFrame/Pages}} | ||
[[പ്രമാണം:15073 lp.jpeg|ലഘുചിത്രം]] | |||
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. 2015-2016 വർഷങ്ങളിൽ എൽ. പി. വിഭാഗത്തിൽ കുട്ടികളുടെ എണ്ണം 78 ആയിരുന്നത് 2021-2022 ആയപ്പോഴേക്കും 215 ആയി ഉയർന്നു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും ഇതിന് ആനുപാതികമായ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ നാല് ഡിവിഷനുകൾ പുതിയതായി ലഭിച്ചപ്പോൾ നാല് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുവാനും അവസരമായി. | |||
കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു. | കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||