"ഗവ. എച്ച് എസ് കാപ്പിസെറ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15073 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15073 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.
{{PHSchoolFrame/Pages}}<gallery>
പ്രമാണം:15073-lab.jpeg
പ്രമാണം:15073 sports.jpeg
പ്രമാണം:15073-ground2.jpeg
പ്രമാണം:15073-ground1.jpeg
പ്രമാണം:15073-lp1.jpeg
പ്രമാണം:15073ec0.jpeg
</gallery>വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.

സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക പ്രവേശന കവാടത്താലും ചുറ്റുമതിലിനാലും സംരക്ഷിക്കപ്പെട്ട അഞ്ചേക്കറോളം വരുന്ന വിശാലമായ സ്കുൾ കോമ്പൗണ്ടാണ്. പലജാതി മരങ്ങൾ കൊണ്ട് ഹരിതാഭമായ കൊച്ചു കാവും കടന്നുവേണം ഓഫീസിലേക്കും ക്ലാസ് മുറികളിലേക്കും എത്താൻ.