"ജി.എച്ച്.എസ്. നെച്ചുള്ളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ജൂനിയർ റെഡ് ക്രോസിന്റെ 3യൂണിറ്റ് കളിലുമായി 40ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജൂനിയർ | ഹൈസ്കൂളിലെ കുട്ടികൾ ഉൾപ്പെട്ടതാണ് നമ്മുടെ സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്. | ||
എട്ടാം ക്ലാസ്സിലെ പതിനേഴ് കുട്ടികൾ ഉൾപ്പെട്ട എ ലെവലും,ഒൻപതാം ക്ലാസ്സിലെ പതിമൂന്ന് കുട്ടികൾ ഉൾപ്പെട്ട ബി ലെവലും,പത്താം ക്ലാസ്സിലെ പത്ത് കുട്ടികൾ ഉൾപ്പെട്ട സി ലെവലും ചേർന്നതാണ് ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്.കൊറോണക്കാലത്ത് ഓൺലൈൻ ആയാണ് മിക്ക പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നത്. എ,ബി,സി ലെവൽ പരീക്ഷകളിൽ കുട്ടികൾ നല്ല സ്കോർ തന്നെ നേടുന്നുണ്ട്. കേഡറ്റ്സിന്റെ പ്രവർത്തനങ്ങൾകൊണ്ട് സ്കൂളിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്നു | |||
00:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്കൂളിലെ കുട്ടികൾ ഉൾപ്പെട്ടതാണ് നമ്മുടെ സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്.
എട്ടാം ക്ലാസ്സിലെ പതിനേഴ് കുട്ടികൾ ഉൾപ്പെട്ട എ ലെവലും,ഒൻപതാം ക്ലാസ്സിലെ പതിമൂന്ന് കുട്ടികൾ ഉൾപ്പെട്ട ബി ലെവലും,പത്താം ക്ലാസ്സിലെ പത്ത് കുട്ടികൾ ഉൾപ്പെട്ട സി ലെവലും ചേർന്നതാണ് ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്.കൊറോണക്കാലത്ത് ഓൺലൈൻ ആയാണ് മിക്ക പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നത്. എ,ബി,സി ലെവൽ പരീക്ഷകളിൽ കുട്ടികൾ നല്ല സ്കോർ തന്നെ നേടുന്നുണ്ട്. കേഡറ്റ്സിന്റെ പ്രവർത്തനങ്ങൾകൊണ്ട് സ്കൂളിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്നു