"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=660 | | ആൺകുട്ടികളുടെ എണ്ണം=660 | | ||
പെൺകുട്ടികളുടെ എണ്ണം= 595 | | പെൺകുട്ടികളുടെ എണ്ണം= 595 | |
12:35, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട് | |
---|---|
വിലാസം | |
കല്ലിയൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | HSSpunnamoodu |
ചരിത്രം
1915ല്‍ഭാഷാ പ്രൈമറി സ്ക്കൂളായി ആരംഭിച്ചു. .ആദ്യപ്രധാന അധ്യാപകന് ശ്രീ. പൊറ്റയില്‍ കേശവപിള്ള . 1961ല്‍ യു.പി സ്ക്കൂളായി . 1974 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 2000ല്‍ ഹയര്സെക്കന്ററിയായി. ആദ്യപ്രിന്‍സിപ്പല്‍ ശ്രീ. സുരേന്ദ്രന്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗര്ജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ3 സയന്‍സ് ലാബുകള്‍, ഐ.റ്റി ലാബ് , മാത്സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ്, മാത്സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെല്‍ത്ത്, സോഷ്യല്‍സയന്‍സ്, ടീന്‍,ഹിന്ദി,പ്രവറ്‍ത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകള്‍പ്രവറ്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
രവീന്ദ്രന്.എം 1974-75
ആര്.സ്റ്റാലിന് 1975-76
സി.പി.കാര്‍ത്ത്യായനി അമ്മ 1976
വി.സദാശിവന് 1976
സി.മൃദുലാദേവി 76-79
കെ.വീരമണി അയ്യര്‍ 79-81
എ.ലളിതാബായ് 81-84
സി.ഗോമതി അമ്മ 87-88
എല്‍.സുമതി 88-90
കെ.സുകുമാരന്‍ 90-92
എം.വിജയന് 92-93
പി.വാസുദേവ് -93-94
എസ്.സുദാകരന് -94-96
എന്‍.ആര്.വിജയന് - 96-97
വി.പ്രഭാകരന്‍നായര്‍ -97-99
ബി.തുളസിബായ് 99-2000
എം.സുരേന്ദ്രന് 2000-01
പി.എം.മേരി 2001-05
എസ്.ഗിരിജ ദേവി 2005-06
എച്ച് .പ്രേമ 2006
എസ്.റ്റി.ലൂസിയറോസ് 2006-08
എസ്.ഗീത 2008-09
സുരഭി .എന്‍ 2009
ഗിരിജകുമാരി .കെ 2010
സുജാത .റ്റി.എം 2011-13
ഗീത .സി 2013-14
സുരേഷ് ബാബു .ആര്.എസ് 2014-15
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.