"എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
charithram |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
പ്രകൃതിയുടെ പരിലാളനങ്ങളേറ്റ് വളരുന്ന തേൾപാറ പ്രദേശം വിദ്യാഭ്യാസരംഗത്തും സാമ്പത്തിക സാംസ്‌കാരിക രംഗത്തും വളരെ പിന്നിലായിരുന്നു.വിദ്യാഭ്യാസം ഇവർക്ക് എന്നും ഒരു കിട്ടാകനിയായിരുന്നു.കുടിയേറ്റ മേഖലയായ ആന്റണിക്കാട് ,ടി .കെ കോളനി ,പൊട്ടിക്കല് ,തേൾപാറ ,പാട്ടക്കരിമ്പ് എന്നിവിടങ്ങളിലെ കുട്ടികൾക്ക് ആകെ ആശ്രയം പെടയന്താൾ ,ചോക്കാട് ,കവളമുക്കട്ട സ്കൂളുകൾ ആയിരുന്നു.അതും കൂലം കുത്തിയൊഴുകുന്ന കോട്ടപ്പുഴ മുറിച്ചു കടന്നു വേണം പോകാൻ .യാത്രാക്ലേശം മൂലം ബഹുപൂരിപക്ഷം കുട്ടികളും പ്രത്യേകിച്ചു പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ല .ഈ സാഹചര്യത്തിൽ ശ്രീ .പി എ തോമസ് പാമ്പൂതൂക്കലിന്റെ നേതൃത്വത്തിൽ അഡ്വക്കറ്റ് വി.ശിവരാമൻ നായർ ,കുന്നത്തു പ്രഭാകരൻ നായർ ,റ്റി .ടി .കെ രാമൻകുട്ടി (അനിയേട്ടൻ ) എന്നിവർ സ്കൂളിനായി പ്രവർത്തനം ആരംഭിച്ചു .അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി ഏലിക്കുട്ടി തോമസ് സ്കൂളിന് സ്ഥലം വിട്ടുകൊടുത്തു .ശ്രീ പി എ തോമസിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1982 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു .അദ്ദേഹത്തിന്റെ പിതാവ് പരേതനായ എൻ . എ അഗസ്റ്റിൻ നന്തിയാട്ടുകണ്ടത്തിലിന്റെ സ്മാരകമായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്. | പ്രകൃതിയുടെ പരിലാളനങ്ങളേറ്റ് വളരുന്ന തേൾപാറ പ്രദേശം വിദ്യാഭ്യാസരംഗത്തും സാമ്പത്തിക സാംസ്‌കാരിക രംഗത്തും വളരെ പിന്നിലായിരുന്നു.വിദ്യാഭ്യാസം ഇവർക്ക് എന്നും ഒരു കിട്ടാകനിയായിരുന്നു.കുടിയേറ്റ മേഖലയായ ആന്റണിക്കാട് ,ടി .കെ കോളനി ,പൊട്ടിക്കല് ,തേൾപാറ ,പാട്ടക്കരിമ്പ് എന്നിവിടങ്ങളിലെ കുട്ടികൾക്ക് ആകെ ആശ്രയം പെടയന്താൾ ,ചോക്കാട് ,കവളമുക്കട്ട സ്കൂളുകൾ ആയിരുന്നു.അതും കൂലം കുത്തിയൊഴുകുന്ന കോട്ടപ്പുഴ മുറിച്ചു കടന്നു വേണം പോകാൻ .യാത്രാക്ലേശം മൂലം ബഹുപൂരിപക്ഷം കുട്ടികളും പ്രത്യേകിച്ചു പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ല .ഈ സാഹചര്യത്തിൽ ശ്രീ .പി എ തോമസ് പാമ്പൂതൂക്കലിന്റെ നേതൃത്വത്തിൽ അഡ്വക്കറ്റ് വി.ശിവരാമൻ നായർ ,കുന്നത്തു പ്രഭാകരൻ നായർ ,റ്റി .ടി .കെ രാമൻകുട്ടി (അനിയേട്ടൻ ) എന്നിവർ സ്കൂളിനായി പ്രവർത്തനം ആരംഭിച്ചു .അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി ഏലിക്കുട്ടി തോമസ് സ്കൂളിന് സ്ഥലം വിട്ടുകൊടുത്തു .ശ്രീ പി എ തോമസിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1982 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു .അദ്ദേഹത്തിന്റെ പിതാവ് പരേതനായ എൻ . എ അഗസ്റ്റിൻ നന്തിയാട്ടുകണ്ടത്തിലിന്റെ സ്മാരകമായിട്ടാണ് സ്കൂൾ നിലകൊള്ളുന്നത്. | ||