"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:36450nsakumarapilla.jpg|ഇടത്ത്|ലഘുചിത്രം|168x168ബിന്ദു| | [[പ്രമാണം:36450nsakumarapilla.jpg|ഇടത്ത്|ലഘുചിത്രം|168x168ബിന്ദു|'''''ശ്രീ.എൻ.സുകുമാരപിള്ള''''']] | ||
1983ജൂൺ മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് .പ്രാദേശികമായി മറ്റത്തു സ്കൂളെന്നാണ് ഇത് അറിയപ്പെടുന്നത് .നിർധനരും പിന്നോക്ക ഹരിജൻ വിഭാഗത്തിൽപ്പെട്ടതുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന പത്തിയൂർകാലയിൽ വിദ്യ അഭ്യസിക്കുന്നതിനു ഒരു കലാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്തു കുടുംബം മനസ്സിലാക്കുകയും ഒരു എഴുത്തുപള്ളിക്കൂടം വളയക്കകത്തുപറമ്പിൽ തുടക്കമിടുകയും ചെയ്തു .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്.ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹം സഫലീകൃതമായി. | 1983ജൂൺ മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് .പ്രാദേശികമായി മറ്റത്തു സ്കൂളെന്നാണ് ഇത് അറിയപ്പെടുന്നത് .നിർധനരും പിന്നോക്ക ഹരിജൻ വിഭാഗത്തിൽപ്പെട്ടതുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന പത്തിയൂർകാലയിൽ വിദ്യ അഭ്യസിക്കുന്നതിനു ഒരു കലാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്തു കുടുംബം മനസ്സിലാക്കുകയും ഒരു എഴുത്തുപള്ളിക്കൂടം വളയക്കകത്തുപറമ്പിൽ തുടക്കമിടുകയും ചെയ്തു .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്.ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹം സഫലീകൃതമായി. | ||
അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു {{PSchoolFrame/Pages}} | അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു {{PSchoolFrame/Pages}} |
12:13, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1983ജൂൺ മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് .പ്രാദേശികമായി മറ്റത്തു സ്കൂളെന്നാണ് ഇത് അറിയപ്പെടുന്നത് .നിർധനരും പിന്നോക്ക ഹരിജൻ വിഭാഗത്തിൽപ്പെട്ടതുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന പത്തിയൂർകാലയിൽ വിദ്യ അഭ്യസിക്കുന്നതിനു ഒരു കലാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്തു കുടുംബം മനസ്സിലാക്കുകയും ഒരു എഴുത്തുപള്ളിക്കൂടം വളയക്കകത്തുപറമ്പിൽ തുടക്കമിടുകയും ചെയ്തു .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്.ക്രമേണ അതിനെ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹം സഫലീകൃതമായി.
അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |