"ജി എൽ പി എസ് ആണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
No edit summary
(വിവരം ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''യാത്രകൾ കൂടുതൽ പഠനത്തിനായി'''
{{PSchoolFrame/Pages}}കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവരെ പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ സഭാകമ്പമകറ്റുന്നതിനുമുള്ള ഒരു റേഡിയോ പരിപാടിയാണ് കുട്ടി കൂട്ടം റേഡിയോ .ആഴ്ചയിലൊരുദിവസം ഓരോ ക്ലാസിലേയും കുട്ടികൾ വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കുന്നു .ഇതിൽ ഒരു അവതാരകയുണ്ടായിരിക്കും . അവതാരകയുടെ നിർദ്ദേശപ്രകാരം മറ്റു കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു .നടകം, കഥ, പാട്ട് ,വാർത്ത തുടങ്ങിയ പരിപാടികളാണ് അവതരിപ്പിക്കുന്നത് . കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത് .എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദിയായി കുട്ടി കൂട്ടം റേഡിയോ മാറുന്നു
 
'''യാത്രകൾ കൂടുതൽ പഠനത്തിനായി'''


പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ  . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട്
പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ  . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട്
203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471405" എന്ന താളിൽനിന്ന് ശേഖരിച്ചത്