"ഗവ എച്ച് എസ് എസ് അഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
[[പ്രമാണം:22065sa.png|ലഘുചിത്രം,|650px]] | [[പ്രമാണം:22065sa.png|ലഘുചിത്രം,|650px]] | ||
ഹൈസ്കൂൾ ഡിവിഷനുകളുടെ എണ്ണം 4 | ഹൈസ്കൂൾ ഡിവിഷനുകളുടെ എണ്ണം 4 | ||
==ഹൈസ്കൂൾ== | ===ഹൈസ്കൂൾ=== | ||
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി തീർന്നു. | ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി തീർന്നു. | ||
ആധുനിക വിദ്യാഭ്യാസരീതിയനുസരിച്ചാണ് ബോധനം നടക്കുന്നത് | ആധുനിക വിദ്യാഭ്യാസരീതിയനുസരിച്ചാണ് ബോധനം നടക്കുന്നത് | ||
വരി 35: | വരി 35: | ||
വായിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിവായനക്കൂട്ടം രൂപീകരിച്ചിരിക്കുന്നു. | വായിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിവായനക്കൂട്ടം രൂപീകരിച്ചിരിക്കുന്നു. | ||
എഴുത്തുകൂട്ടവും രൂപീകരിച്ചിട്ടുണ്ട്. | എഴുത്തുകൂട്ടവും രൂപീകരിച്ചിട്ടുണ്ട്. | ||
==നൈറ്റ് ക്ലാസ്സ്== | ===നൈറ്റ് ക്ലാസ്സ്=== | ||
പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ | പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ | ||
സ്പെഷൽ ക്ലാസ്സിന് പുറമെ നൈറ്റ്ക്ലാസ്സും 6 മുതൽ 9 വരെ നടത്തുന്നുണ്ട്.പി.ടി.എ യുടെ | സ്പെഷൽ ക്ലാസ്സിന് പുറമെ നൈറ്റ്ക്ലാസ്സും 6 മുതൽ 9 വരെ നടത്തുന്നുണ്ട്.പി.ടി.എ യുടെ |
20:40, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പേര് | വിഷയം |
സംഗീത സി ഡി | ഹിന്ദി |
പ്രസീദ പി മാരാർ | മലയാളം |
സ്വപ്ന ജോൺ | ശാസ്ത്രം |
രമാദേവി പി ആർ | സാമൂഹ്യ ശാസ്ത്രം |
ലീന | ഗണിതം |
2018-19
ഹൈസ്കൂൾ
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി തീർന്നു. ആധുനിക വിദ്യാഭ്യാസരീതിയനുസരിച്ചാണ് ബോധനം നടക്കുന്നത് പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും സ്പെഷൽ ക്ലാസ്സുകൾ നടത്തുന്നു. എൻഎംഎംഎസ്, എൻ ടി എസ് ഇ തുടങ്ങിയ മല്‌സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നല്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നല്കി നിലവാരം വർദ്ധിപ്പിക്കുന്നു.< അക്ഷര ബോധം,അക്കബോധം എന്നിവ ഊട്ടി ഉറപ്പിക്കുന്നു. ക്ലാസ് തല പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു. വിദ്യാർത്ഥികളെ സെമിനാറുകളിലും പ്രൊജെക്ടുകളിലും പങ്കെടുപ്പിക്കുന്നു. വായിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിവായനക്കൂട്ടം രൂപീകരിച്ചിരിക്കുന്നു. എഴുത്തുകൂട്ടവും രൂപീകരിച്ചിട്ടുണ്ട്.
നൈറ്റ് ക്ലാസ്സ്
പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ സ്പെഷൽ ക്ലാസ്സിന് പുറമെ നൈറ്റ്ക്ലാസ്സും 6 മുതൽ 9 വരെ നടത്തുന്നുണ്ട്.പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്.മികച്ച പഠന സാഹചര്യങ്ങൾ ഒരുക്കുന്നു. കുട്ടികളെ പിയർ ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്തുന്നു. ഓരോ ഗ്രൂപ്പിന്റെ ചാർജ് ഓരോ അധ്യാപകർക്ക് നൽകുന്നു. പഠന വീട് ആശയം നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ട് കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.