"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

വൈകുന്നേരം 7 മണിക്ക് സ്കൂളിലുള്ള മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഈ പരിപാടിയുടെ ഭാഗമായി. സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ബീന എസ് നായർ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. കവിയും ഗാനരചയിതാവും ഈ വർഷത്തെ പ്രേംനസീർ അവാർഡ് ജേതാവുമായ ശ്രീ ഹരികുമാർ ഔപചാരികമായ ഉദ്ഘാടനം നടത്തുകയുണ്ടായി. അധ്യാപികമാരായ ശ്രീമതി ബിന്ദു ടീച്ചർ ശ്രീമതി ടീച്ചർ പി ടി എ പ്രസിഡണ്ട് ശ്രീ ഷൈജു കുമാർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായിരുന്നു. നമ്മുടെ സ്കൂളിന്റെ സ്വന്തം യൂട്യൂബ് ചാനൽ ആയ സ്വര ലയ കുറിച്ച് എസ് ഐ ടി സി ഗോപകുമാർ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിശദീകരിച്ചു കൊടുക്കുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധി പ്രണവ് കൃതജ്ഞത രേഖപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ അത്തപ്പൂക്കള ത്തിന്റെ വീഡിയോ ഫോട്ടോ എന്നിവ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഓണപ്പാട്ട്, ഓണക്കളികൾ, നാടൻ പാട്ട്, എന്നിവ ഓൺലൈനായി നടത്തുകയുണ്ടായി. കുട്ടികൾ കവിതാ പതിപ്പ് തയ്യാറാക്കി. ഓണത്തിന്റെ ഓർമ്മ പുതുക്കലായി  ഓരോ കുട്ടികളും മഹാബലി ആയി മാറുകയായിരുന്നു. കഥാരചന, കവിതാരചന കാവ്യാലാപനം, പുസ്തകാസ്വാദനം, ചിത്രരചന, ഏകാങ്ക അഭിനയം, മുതലായവ നടത്തുകയുണ്ടായി. പുസ്തക ആസ്വാദനത്തിൽ പത്താം സ്റ്റാൻഡേർഡ് പഠിക്കുന്ന അജയ് കൃഷ്ണൻ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എല്ലാ വർഷവും നവംബർ ഒന്നാം തീയതി പുരാവസ്തുക്കളുടെ പ്രദർശനവും പുസ്തകപ്രദർശനവും  നടത്താറുണ്ട്.

[https://www.youtube.com/watch?v=pFSC4WA4yRA വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം-1]
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393381" എന്ന താളിൽനിന്ന് ശേഖരിച്ചത്