"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു. | ||
[[പ്രമാണം:21060.9.jpg|ലഘുചിത്രം|.]] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!പ്രവർത്തനങ്ങൾ | !പ്രവർത്തനങ്ങൾ | ||
!കാണുന്നതിന് | !കാണുന്നതിന് | ||
|- | |- | ||
|പരിസ്ഥിതി ദിനം | |പരിസ്ഥിതി ദിനം | ||
|[https://photos.app.goo.gl/QLi3sfRfvWqYVKNJ7 ഇവിടെ click ചെയ്യുക] | |[https://photos.app.goo.gl/QLi3sfRfvWqYVKNJ7 ഇവിടെ click ചെയ്യുക] | ||
|- | |- | ||
|ജനസംഖ്യദിനം | |ജനസംഖ്യദിനം | ||
|[https://drive.google.com/file/d/1bQFPoJUU5gpjkPxToBMLCA2Qp4tDZQsV/view?usp=sharing ഇവിടെ click ചെയ്യുക] | |[https://drive.google.com/file/d/1bQFPoJUU5gpjkPxToBMLCA2Qp4tDZQsV/view?usp=sharing ഇവിടെ click ചെയ്യുക] | ||
|- | |- | ||
വരി 23: | വരി 26: | ||
|സ്വാതന്ത്ര്യ ദിനം | |സ്വാതന്ത്ര്യ ദിനം | ||
|[https://drive.google.com/file/d/1EvuhV-QtLHyROwbFbyyP6oFZrRow9y9j/view?usp=sharing ഇവിടെ click ചെയ്യുക] | |[https://drive.google.com/file/d/1EvuhV-QtLHyROwbFbyyP6oFZrRow9y9j/view?usp=sharing ഇവിടെ click ചെയ്യുക] | ||
|- | |||
|ഗാന്ധി ജയന്തിപതിപ്പ് | |||
|[https://drive.google.com/file/d/1hnrkMh_pfkAVu8-kvRuwoNtL9h4zgOSR/view?usp=drivesdk ഇവിടെ click ചെയ്യുക] | |||
|} | |||
=== പരിസ്ഥിതി ദിനം === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ് | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:21060 95.jpg|ലഘുചിത്രം|1]] | |||
|[[പ്രമാണം:21060 96.jpg|ലഘുചിത്രം|2]] | |||
|[[പ്രമാണം:21060 98.jpg|ലഘുചിത്രം|3]] | |||
|} | |||
=== ജനസംഖ്യ ദിനം === | |||
July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:21060 93.jpg|ലഘുചിത്രം|സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ]] | |||
| | |||
|[[പ്രമാണം:21060 92.jpg|ലഘുചിത്രം|സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ]] | |||
|} | |} | ||
വരി 58: | വരി 82: | ||
പതാക ഉയർത്തുന്നതു കാണാൻ [https://drive.google.com/file/d/1F-YuA4jefMDxXgNNhF8VB-wqttvIhbwY/view?usp=sharing ഇവിടെ click ചെയ്യുക] | പതാക ഉയർത്തുന്നതു കാണാൻ [https://drive.google.com/file/d/1F-YuA4jefMDxXgNNhF8VB-wqttvIhbwY/view?usp=sharing ഇവിടെ click ചെയ്യുക] | ||
സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 82.jpg|ലഘുചിത്രം|സ്വാതന്ത്ര ദിന ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച വിഘ്നേഷ്. ഡി]] | |||
![[പ്രമാണം:21060 80.jpg|ലഘുചിത്രം|രണ്ടാം സ്ഥാനം കൃഷ്ണ കൃപ .കെ]] | |||
![[പ്രമാണം:21060 84.jpg|ലഘുചിത്രം|മൂന്നാം സ്ഥാനം ഗോപിക. ജെ]] | |||
|- | |||
|'''[https://forms.gle/J9KA2oq11kA1T4cw7 online QUIZ link]''' | |||
| | |||
| | |||
|- | |||
|[[പ്രമാണം:21060 85.jpg|ലഘുചിത്രം|പ്രശ്നോത്തരി ചോദ്യങ്ങൾ]] | |||
|[[പ്രമാണം:21060 00.jpg|ലഘുചിത്രം|പ്രശ്നോത്തരി ചോദ്യങ്ങൾ]] | |||
|[[പ്രമാണം:21060 68.jpg|ലഘുചിത്രം|പ്രശ്നോത്തരി ചോദ്യങ്ങൾ]] | |||
|- | |||
| | |||
| | |||
| | |||
|} | |||
=== ഗാന്ധി ജയന്തി === | |||
ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി. |
23:26, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ | കാണുന്നതിന് |
---|---|
പരിസ്ഥിതി ദിനം | ഇവിടെ click ചെയ്യുക |
ജനസംഖ്യദിനം | ഇവിടെ click ചെയ്യുക |
ഹിരോഷിമ നാഗസാക്കി ദിനം | ഇവിടെ click ചെയ്യുക |
സ്വാതന്ത്ര്യ ദിനം | ഇവിടെ click ചെയ്യുക |
ഗാന്ധി ജയന്തിപതിപ്പ് | ഇവിടെ click ചെയ്യുക |
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ്
ജനസംഖ്യ ദിനം
July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി
75 മത് സ്വാതന്ത്യദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു
പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക
സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ
online QUIZ link | ||
ഗാന്ധി ജയന്തി
ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി.