"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

നമുക്ക് മുന്നേറാം


ഭയപ്പെടേണ്ട കൂട്ടുകാരേ
കൊറോണയെ തുരത്തീടാം
ജാഗ്രതയോടെ മുന്നേറിടാം
നമുക്കൊന്നിച്ചു ചേർന്നൊരു
പുതിയ ലോകം പണിതിടാം
ആരോഗ്യ പ്രവർത്തകർക്കും
നിയമപാലകർക്കുമൊരു
 ബിഗ് സല്യൂട്ട് കൊടുത്തീടാം
 

കൈലാസ് വി എസ്
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത