ഭയപ്പെടേണ്ട കൂട്ടുകാരേ കൊറോണയെ തുരത്തീടാം ജാഗ്രതയോടെ മുന്നേറിടാം നമുക്കൊന്നിച്ചു ചേർന്നൊരു പുതിയ ലോകം പണിതിടാം ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കുമൊരു ബിഗ് സല്യൂട്ട് കൊടുത്തീടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത