"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48049 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}.<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->[[പ്രമാണം:48049-gghs-new building.jpeg|ഇടത്ത്‌|ലഘുചിത്രം|431x431px|പകരം=|ജി ജി വി എച്ച് എസ് എസ് വണ്ടൂർ പരിസരം]]
{{prettyurl|G.G.V.H.S.S. Wandoor}}
{{prettyurl|G.G.V.H.S.S. Wandoor}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വണ്ടൂർ
|സ്ഥലപ്പേര്=വണ്ടൂർ
വരി 74: വരി 72:

==[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം|ചരിത്രം]]==

ചരിത്രപരമായ കാരണങ്ങളാൽ  തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളേക്കാൾ വിദ്യാഭ്യാസരംഗത്ത്  പിന്നോക്കം നിന്നിരുന്ന മലബാറിലെ  ഏറനാട് താലൂക്കിൽ ഉൾപ്പെട്ട വണ്ടൂരിൽ '''1915''' ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചതായാണ്  വിദ്യാലയത്തിൽ ഇന്ന് ലഭ്യമായ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മാപ്പിള എൽ.പി.സ്ക്കൂളായി തുടങ്ങി . 1924 ആയപ്പോൾ 1 മുതൽ 8 വരെ ക്ലാസുകളുള്ള മാപ്പിള ഹയർ എലിമിന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്ക്കൂൾ ആയതു കൊണ്ട് പഴമക്കാരുടെ വാക്കുകളിൽ ഈ വിദ്യാലയം  ബോർഡ് സ്ക്കൂൾ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. 1935 ൽ നിർമ്മിക്കപ്പെട്ടതും , സമീപകാലത്ത് പൊളിച്ചു മാറ്റപ്പെട്ടതുമായ  " '''L "''' ആകൃതിയിലുള്ള ആദ്യകാല കെട്ടിടത്തിൽ ' Long live King George & Queen'എന്നും  'God save our King' എന്നും ആലേഖനം ചെയ്യപ്പെട്ടിരുന്നത് ഭൂതകാല ബ്രിട്ടീഷ് ഭരണത്തിന്റെ ഓർമ്മകളായി നിലനിന്നിരുന്നു.

വരി 90: വരി 85:
2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു  പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക്  കെട്ടിടങ്ങളിലായി 70 ക്ലാസ്സുമുറികൾ, 3 ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല്  ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 5 മുതൽ 8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .

[[പ്രമാണം:48049 ഭൗതികസൗകര്യങ്ങൾ.jpg|നടുവിൽ|ലഘുചിത്രം|703x703px|പകരം=|സ്‍കൂൾ ജല സംഭരണിയും സ്‍കൂൾ ബസ്സും]]

[[പ്രമാണം:48049-gghs-new building.jpeg|ഇടത്ത്‌|ലഘുചിത്രം|431x431px|പകരം=|ജി ജി വി എച്ച് എസ് എസ് വണ്ടൂർ പരിസരം]]

=== ശാസ്‍ത്രലാബ് ===
=== ശാസ്‍ത്രലാബ് ===
"https://schoolwiki.in/ജി.ജി.വി.എച്ച്.എസ്.എസ്._വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്