"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫോട്ടോകൾ ചേർത്തു)
(ഫോട്ടോ ചേർത്തു)
വരി 11: വരി 11:
![[പ്രമാണം:SAVITHRI.jpg|ലഘുചിത്രം|സാവിത്രി കെ.ജെ. (യു.പി.എസ്.ടി.)]]
![[പ്രമാണം:SAVITHRI.jpg|ലഘുചിത്രം|സാവിത്രി കെ.ജെ. (യു.പി.എസ്.ടി.)]]
|-
|-
|
|[[പ്രമാണം:SIJI SOBHANAN.jpg|ലഘുചിത്രം|സിജി ശോഭനൻ (യു.പി.എസ്.ടി.)]]
|
|[[പ്രമാണം:Silgy cnn ghs.jpg|ലഘുചിത്രം|ഷിൽജി ടി.എസ്. (യു.പി.എസ്.ടി.)]]
|
|
|
|

15:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി

സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. ഹൈസ്കൂളിനോടൊപ്പം അപ്പർ പ്രൈമറി കൂടെ അറ്റാച്ച് ചെയ്തുകൊണ്ടാണ് സ്കൂളിന്റെ ഘടന. യു.പി. വിഭാഗത്തിൽ 654 വിദ്യാർത്ഥികളും 19 അദ്ധ്യാപകരുമാണുള്ളത്. പ്രൈമറി വിഭാഗത്തിനായി പ്രത്യേകം സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രൈമറി തലത്തിൽ കുട്ടികൾ നേടിയെടുക്കേണ്ടതായ ശേഷികൾ കൈവരിക്കുന്നതിനായുള്ള സൗകര്യങ്ങൾ ആണ് അതിൽ പ്രധാനമായത്. ഓരോ വിഷയങ്ങളിലും പ്രഗദ്ഭരായ അദ്ധ്യാപകർ ആണ് അപ്പർ പ്രൈമറി വിഭാഗത്തിൽ ഉള്ളത്. സമയാസമയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനങ്ങളിലൂടെയും വിദ്യാലയം മുൻകൈയ്യെടുത്ത് നടത്തുന്ന പരിശീലനപരിപാടികളിലൂടെയും ഉയർന്ന മികവ് കൈവരിച്ച അദ്ധ്യാപകർ പ്രൈമറി വിഭാഗത്തിന്റെ പ്രധാന പ്രത്യേകതയാണ്.

അപ്പർ പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു.

അപ്പർ പ്രൈമറി അദ്ധ്യാപകർ
ദീപപ്രഭ (യു.പി.എസ്.ടി. ഹിന്ദി)
ഗ്രീഷ്മ കെ. (യു.പി.എസ്.ടി.)
രജിത കെ.കെ. (യു.പി.എസ്.ടി.)
സാവിത്രി കെ.ജെ. (യു.പി.എസ്.ടി.)
സിജി ശോഭനൻ (യു.പി.എസ്.ടി.)
ഷിൽജി ടി.എസ്. (യു.പി.എസ്.ടി.)

അപ്പർ പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഹൈസ്കൂളിനൊപ്പം പ്രൈമറിക്കും സയൻസ് ലാബ് സൗകര്യം, കായിക പരിശീലനത്തിനായുള്ള സംവിധാനങ്ങൾ. യു.എസ്.എസ്. തീവ്ര പരിശീലനം,‍ തുടങ്ങിയവയെല്ലാംതന്നെ വിദ്യാലയത്തിൽ നിലവിലുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ മികവ് കൈവരിക്കാനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ താഴെക്കൊടുക്കുന്നു.