|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
|
| |
|
| == സ്കൂളിനെക്കുറിച്ച്{{prettyurl|Govt. UPS Attukal}} == | | == '''സ്കൂളിനെക്കുറിച്ച്{{prettyurl|Govt. UPS Attukal}}''' == |
| {{Infobox School
| | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ 1920മുതൽ തന്നെ പ്രദേശത്തു സ്കൂൾസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ സർഗ്ഗ സമീരം എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. |
| |സ്ഥലപ്പേര്=ആട്ടുകാൽ
| | |
| |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| | മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ് |
| |റവന്യൂ ജില്ല=തിരുവനന്തപുരം
| |
| |സ്കൂൾ കോഡ്=42545
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=
| |
| |യുഡൈസ് കോഡ്=32140600706
| |
| |സ്ഥാപിതദിവസം=01
| |
| |സ്ഥാപിതമാസം=06
| |
| |സ്ഥാപിതവർഷം=1919
| |
| |സ്കൂൾ വിലാസം=
| |
| |പോസ്റ്റോഫീസ്=പനയമുട്ടം
| |
| |പിൻ കോഡ്=695561
| |
| |സ്കൂൾ ഫോൺ=04722 865993
| |
| |സ്കൂൾ ഇമെയിൽ=gupsattukal@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=നെടുമങ്ങാട്
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പനവൂർ
| |
| |വാർഡ്=6
| |
| |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| |
| |നിയമസഭാമണ്ഡലം=വാമനപുരം
| |
| |താലൂക്ക്=നെടുമങ്ങാട്
| |
| |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
| |
| |ഭരണവിഭാഗം=സർക്കാർ
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=എൽ.പി
| |
| |പഠന വിഭാഗങ്ങൾ2=യു.പി
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 7 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=291
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=246
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=537
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=21
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=
| |
| |പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ എസ്
| |
| |പി.ടി.എ. പ്രസിഡണ്ട്=വി.എസ്.സജീവ് കുമാർ
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=ആശ എ.ജെ നായർ
| |
| |സ്കൂൾ ചിത്രം=42545 gupsattukal.jpg
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
|
| |
|
| == ചരിത്രം == | | == ചരിത്രം == |