"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
more details 1 |
||
| വരി 32: | വരി 32: | ||
പ്രമാണം:48049 karumarathodika mohammed kutty.jpeg | പ്രമാണം:48049 karumarathodika mohammed kutty.jpeg | ||
</gallery> ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു. | </gallery> ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ് കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു. | ||
'''ആധുനിക ചരിത്രം''' | |||
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 3 കോടി Kifby അനുവദിക്കുകയും 24 ക്ലാസ്സ് മുറികൾ അടങ്ങിയ പുതിയ ബ്ലോക്ക് നിർമ്മിച്ചു. ഉൽഘാടനം 2019 ഒൿടോബർ 24 വ്യാഴം ബഹു : സ്പീക്കർ പി രാമകൃഷ്ണൻ നിർവ്വഹിച്ചു. MLA യുടെ ആസ്ഥി വികസന ഫണ്ട് , ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് എന്നിവർ അനുവദിച്ച തുക ഉപയോഗിച്ച് പുതിയ ക്ലാസുകളും ടോയ്‍ലറ്റുകളും നിർമ്മിച്ചു. | |||
പുതിയ ബിൽഡിങ്ങിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കർമ്മസമിതി രൂപപ്പെടുത്തി. സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളും ഹൈടെക് ആയി. | |||