"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഡിജിറ്റൽ എസ്. ആർ. ജി മിനുട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
'''10) ഓരോ പാഠഭാഗത്തിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ അവതരണം.'''
'''10) ഓരോ പാഠഭാഗത്തിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ അവതരണം.'''


=== '''SRG Minutes (Remya.P.S)''' ===
==='''എസ്. ആർ. ജി'''  '''മിനുട്സ് (രമ്യ പി.എസ് )''' ===
'''ഡിജിറ്റൽ രൂപത്തിൽ ആണ് SRG Minutesതയ്യാറാക്കുന്നത്. Online SRG ,Morning SRG, Weekend SRG, Monthly SRG എന്നിവയിൽ രൂപപ്പെട്ട തീരുമാനങ്ങൾ പ്രത്യേകം ഫോൾഡറുകളിൽ തയ്യാറാക്കി രേഖപ്പെടുത്തുന്നു.ഇങ്ങനെ രേഖപ്പെടുത്തുന്ന കാര്യങ്ങൾ Weekend SRG യിൽ ക്രോഡീകരിച്ച് Print എടുത്തു സൂക്ഷിക്കുന്നു.'''
'''ഡിജിറ്റൽ രൂപത്തിൽ ആണ് SRG Minutesതയ്യാറാക്കുന്നത്. Online SRG ,Morning SRG, Weekend SRG, Monthly SRG എന്നിവയിൽ രൂപപ്പെട്ട തീരുമാനങ്ങൾ പ്രത്യേകം ഫോൾഡറുകളിൽ തയ്യാറാക്കി രേഖപ്പെടുത്തുന്നു.ഇങ്ങനെ രേഖപ്പെടുത്തുന്ന കാര്യങ്ങൾ Weekend SRG യിൽ ക്രോഡീകരിച്ച് Print എടുത്തു സൂക്ഷിക്കുന്നു.'''



12:02, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ എസ്. ആർ. ജി മിനുട്സ്

സ്കൂളിന്റെ മികവിന് ഡിജിറ്റൽ എസ്. ആർ. ജി യുടെ പങ്ക് വളരെ വലുതാണ്. പങ്കുവെക്കലുകളും കൂട്ടിച്ചേർക്കലുകളും ആശയരൂപീകരണവുമൊക്കെയായി, ഗവേഷണാത്മകമായ ഒരു എസ്. ആർ. ജി യോഗം നടക്കുന്ന സ്കൂളിന്റെ മികവ് തീർച്ചയായും പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ പങ്കു വഹിക്കുന്നു.

നമ്മുടെ സ്കൂളിലെ പ്രവർത്തനം

സ്കൂളിൽ കൃത്യമായി എസ്. ആർ. ജി യോഗം നടക്കാറുണ്ട് .എല്ലാവരുടെ ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വലിയ വില കല്പ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പൊതുവിൽ രൂപപ്പെടുന്നവയുടെ ആവിഷ്കാര പ്രകടനങ്ങളുടെ വിജയമാണ് സ്കൂളിന്റെ വിജയം .ഹാർഡ് സ്പോട്ട്,എസ്. ആർ. ജി യിൽ ചർച്ച ചെയ്യുന്നതിനാൽ പഠനപ്രവർത്തനം ആർക്കും പ്രയാസമേറിയതാകാറില്ല.

പ്രവർത്തനക്രമം

4 തരത്തിലാണ് എസ്. ആർ. ജി യോഗം കൂടുന്നത്.

1. രാവിലത്തെ എസ്. ആർ. ജി

2. ആഴ്ചയിലെ എസ്. ആർ. ജി

3. മാസത്തിലെ എസ്. ആർ. ജി

4. ഓൺലൈൻ എസ്. ആർ. ജി

ഓരോന്നിന്റേയും ചുമതല ഓരോ അധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട്. ഈ നാലു SRGയും ഏകോപിപ്പിക്കുന്നത് എസ്. ആർ. ജി കൺവീനർ ആണ്. ആഴ്ചയിലെ എസ്. ആർ. ജി യിലാണ് ബാക്കിയുള്ളവയുടെതടക്കം ക്രോഡീകരണം നടത്തുന്നത്.

രാവിലത്തെ എസ്. ആർ. ജി ( സുനീറ സി.വി )

രാവിലെ 10.10 മുതൽ 10.20 വരേയോ 11.50 മുതൽ 12 മണി വരേയോ ആണ് Mornining എസ്. ആർ. ജി നടത്തുന്നത്. ഓരോ ദിവസവും അധ്യാപകർ ചെയ്യേണ്ട പ്രവർത്തനങ്ങൾ ഓർമ്മപ്പെടുത്തൽ ആയിരിക്കും പ്രധാനമായും അജണ്ട. മറ്റ് എസ്. ആർ. ജി കളിൽ വിട്ടുപോയ കാര്യങ്ങളും ചിലപ്പോൾ ഉൾപ്പെടുത്തേണ്ടതായി വരും . രാവിലത്തെ എസ്. ആർ. ജി യുടെ അജണ്ട എസ്. ആർ. ജി ഗ്രൂപ്പിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.

ഓൺലൈൻ എസ്. ആർ. ജി (രഞ്ജിത്ത് എ )

ആഴ്ചയിലെ എസ്. ആർ. ജി യിലേക്ക് ആവശ്യമായ അജണ്ട രൂപപ്പെടുന്നത് ഓൺലൈൻ എസ്. ആർ. ജി ലാണ്.

ക്ലാസ് ടൈം നഷ്ടപ്പെടാതെ നോക്കാം.

ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് സ്ഥിരമായി 10:10 ന് ഓൺലൈൻ എസ്. ആർ. ജി

ഓൺലൈൻ എസ്. ആർ. ജി യുടെ തിയ്യതി സമയം അജണ്ട എന്നിവ ഗ്രൂപ്പിൽ രാവിലെ അയക്കന്നു.

ഓൺലൈൻ എസ്. ആർ. ജി ക്കുള്ള അജണ്ട ഗ്രൂപ്പിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്നു.

ആഴ്ചയിലെ എസ്. ആർ. ജി ( ഉഷ പി )

എസ്. ആർ. ജി യുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത് .എല്ലാ SRGകളുടെയും അതായത് Online SRG, Morning SRG, Monthly SRGഎന്നിവയുടെ ക്രോഡീകരണം ഇവിടെയാണ് നടക്കുന്നത്. എല്ലാം വെള്ളിയാഴ്ചയും 1.15 മുതൽ 2.15 മണിവരെയാണ് SRGസമയം .എല്ലാ അധ്യാപകരുമായും നേരിട്ട് ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട അജണ്ടകൾ ആണ് ഇവിടെ വരുന്നത് അത് ഓരോ ആഴ്ചയിലേയും ക്ലാസ് പ്ലാനിങ് ഉൽപന്നങ്ങളുടെ പ്രദർശനം പഠനവിടവ് എന്നിവ പ്രധാനമായും ചർച്ച ചെയ്യുന്നു.

മാസത്തിലെ എസ്. ആർ. ജി ( ബിന്ദു എവി )

ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ആണ് പ്രധാനമായും മാസത്തിലെ എസ്. ആർ. ജി യിൽ ഉദ്ദേശിക്കുന്നത്. എല്ലാ മാസത്തിലെയും അവസാനത്തെ ശനിയാഴ്ചയാണ് എസ്. ആർ. ജി നടത്തുന്നത് ഓൺലൈനായാണ് മിക്കവാറും എസ്. ആർ. ജി നടത്തുന്നത് സമയവും അജണ്ടയും മുൻകൂട്ടി ഗ്രൂപ്പിൽ അറിയിക്കുന്നു .

പ്രവർത്തന റിപ്പോർട്ട് അവതരണത്തിന് ശേഷം ഹെഡ്മാസ്റ്ററുടെ ഒരു വിലയിരുത്തൽ റിപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ്.

രൂപീകരിക്കപ്പെടേണ്ട പ്രധാന അജണ്ടകൾ.

1) കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളുടെ അവലോകനം

2) അടുത്ത മാസത്തേക്കുള്ള പ്രവർത്തനങ്ങളുടെ പ്ലാനിംങ്ങ്

3) മാസത്തിലെ വീഡിയോ പ്രെസെന്റേഷൻ

4) കുട്ടിയുടെ ഫോൾഡർ അപ്ടേഷൻ

5) സഹിതം അപ്ടേഷൻ

6) ദിനാചരണങ്ങൾ

7) ഹെഡ്മാസ്റ്ററുടെ വിലയിരുത്തൽ.

8) യൂണിറ്റ് ടെസ്റ്റ് ചോദ്യ പേപ്പർ

9) ഓരോ അധ്യാപകരുടെയും ചുമതലകൾ ,റിവ്യൂ അവതരണം.

10) ഓരോ പാഠഭാഗത്തിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ അവതരണം.

എസ്. ആർ. ജി മിനുട്സ് (രമ്യ പി.എസ് )

ഡിജിറ്റൽ രൂപത്തിൽ ആണ് SRG Minutesതയ്യാറാക്കുന്നത്. Online SRG ,Morning SRG, Weekend SRG, Monthly SRG എന്നിവയിൽ രൂപപ്പെട്ട തീരുമാനങ്ങൾ പ്രത്യേകം ഫോൾഡറുകളിൽ തയ്യാറാക്കി രേഖപ്പെടുത്തുന്നു.ഇങ്ങനെ രേഖപ്പെടുത്തുന്ന കാര്യങ്ങൾ Weekend SRG യിൽ ക്രോഡീകരിച്ച് Print എടുത്തു സൂക്ഷിക്കുന്നു.

Class Planning

👉 Printedപേപ്പർ ഓരോ ക്ലാസിനും നൽകുന്നു.

👉 പഠന വിടവ് ഉണ്ടെങ്കിൽ അതിൽ രേഖപ്പെടുത്തുന്നു.

👉 പ്രത്യേക ഫയലിൽ സൂക്ഷിക്കുന്നു.

നേട്ടങ്ങൾ

👉 പഠനവിടവ് ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നു.

👉 പുതിയ സങ്കേതങ്ങളിലൂടെ ലഭിക്കുന്ന, പഠനനേട്ടം ലളിതം ആക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ, TLMഎന്നിവ എസ്. ആർ. ജി യിൽ പങ്കുവെക്കുന്നതിനാൽ എല്ലാ കുട്ടികൾക്കും

പ്രയോജനപ്പെടുത്താൻ കഴിയുന്നു.

👉 Disabled കുട്ടികൾക്കായി നൽകുന്ന മികച്ച പഠന പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു.

👉 Online SRG നടത്തുന്നതിലൂടെ സമയ ലാഭം ഉണ്ടാകുന്നു

👉 Morning SRGചെയ്യേണ്ട പ്രവർത്തനങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നടക്കുന്നു .

👉 ഇവയെല്ലാം നടക്കുന്നതിനാൽ Weekend SRGസമയ ദൈർഘ്യം കുറയ്ക്കാൻ കഴിയുന്നു.

👉 Morning SRGയിൽ ഒരു മാസത്തേക്കുള്ള പ്രധാന പ്രവർത്തനങ്ങൾ മുൻകൂട്ടി planningനടത്തുന്നതിനാൽ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ലഭിക്കുന്നു.

👉 കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലൂടെ കൂടുതൽ മെച്ചപ്പെടലുകൾക്ക് അവസരം ലഭിക്കുന്നു.