"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:36450pathiyurinte verukal.jpg|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു|'''''തനതു പ്രവർത്തനം-പത്തിയൂരിന്റെ വേരുകൾ തേടി''''']]

[[പ്രമാണം:36450mikavu.jpg|ലഘുചിത്രം|265x265ബിന്ദു|mikavu]]

[[പ്രമാണം:36450rashtragan.jpg|ലഘുചിത്രം|305x305ബിന്ദു|rashtragaan]]
'''<big><u>തനതു പ്രവർത്തനം-''പത്തിയൂരിന്റെ വേരുകൾ തേടി:-''</u></big>'''  കുട്ടികൾ സ്വന്തം പ്രദേശത്തെ അടുത്തറിയുക എന്ന പ്രവർത്തനത്തെ ആസ്പദമാക്കി 'മികവ് - 2008' ന്റെ ഭാഗമായി ഒരു തനത് പ്രവർത്തനം സ്ക്കൂളായി ഏറ്റെടുത്തു 2008 - 2009 അധ്യയന വർഷത്തിൽ തനതു പ്രവർത്തനമായി ഏതെങ്കിലും ഒരു വിഷയം ഓരോ വിദ്യാലയവും അവതരിപ്പിക്കണം എന്ന വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം SRG യോഗം ചേർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ പഠന രീതിയോട് യോജിച്ചു പോകുന്ന  ഒരു പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു. 'പത്തിയൂരിന്റെ വേരുകൾ തേടി' എന്ന് നാമകരണം ചെയ്ത് ഒരു പ്രബന്ധം തയ്യാറാക്കുകയും 2008 - 2009 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച തനതു പ്രവർത്തനത്തിനുള്ള അവാർഡ്‌ ഞങ്ങളുടെ സ്ക്കൂളിന് ലഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കി ചുമതലപ്പെടുത്തിയ അധ്യാപകരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വിവരങ്ങൾ ശേരിക്കാൻ പല ഘട്ടങ്ങളിലായി സ്ഥലങ്ങൾ സന്ദർശിക്കുകയും വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്തിയും കേട്ടുകേൾവികളെക്കുറിച്ച് ആരാഞ്ഞും ഗ്രന്ഥങ്ങളിൽ നിന്ന് കുറിപ്പുകൾ തയ്യാറാക്കിയും കൂട്ടായ ചർച്ചകൾ / വിലയിരുത്തലുകൾ / കണ്ടെത്തലുകൾ ഇവയെല്ലാം നടത്തിയും തുടർന്ന് ശേഖരിച്ച വിവരണങ്ങൾ ബന്ധപ്പെട്ട ചിത്രങ്ങളുമായി കൂട്ടിയിണക്കിയുമാണ് ഈ പ്രബന്ധം രൂപപ്പെടുത്തിയത് .

'''<big>''രാഷ്ട്രഗാൻ -ആസാദി കാ അമൃത് മഹോത്സാവ് :-''</big>'''-സ്വാതന്ത്ര്യത്തിന്റെ വാർഷികആഘോഷങ്ങളോട് അനുബന്ധിച്ചു ആസാദി  ക അമൃത് മഹോത്സവ് -രാഷ്ട്രഗാൻ എന്ന പേരിൽ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തിൽ ഈസ്കൂളിനെ പ്രതിനിധീകരിച്ചു ധാരാളം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു .രാഷ്ട്രത്തെ ബഹുമാനിക്കാനും അതിന്റെതായ ഗൗരവത്തോടെ ദേശീയഗാനത്തെ ഉൾക്കൊള്ളാനും ഇതിലൂടെ  സാധിച്ചു .{{PSchoolFrame/Pages}}

11:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തനതു പ്രവർത്തനം-പത്തിയൂരിന്റെ വേരുകൾ തേടി
mikavu
rashtragaan

തനതു പ്രവർത്തനം-പത്തിയൂരിന്റെ വേരുകൾ തേടി:- കുട്ടികൾ സ്വന്തം പ്രദേശത്തെ അടുത്തറിയുക എന്ന പ്രവർത്തനത്തെ ആസ്പദമാക്കി 'മികവ് - 2008' ന്റെ ഭാഗമായി ഒരു തനത് പ്രവർത്തനം സ്ക്കൂളായി ഏറ്റെടുത്തു 2008 - 2009 അധ്യയന വർഷത്തിൽ തനതു പ്രവർത്തനമായി ഏതെങ്കിലും ഒരു വിഷയം ഓരോ വിദ്യാലയവും അവതരിപ്പിക്കണം എന്ന വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം SRG യോഗം ചേർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ പഠന രീതിയോട് യോജിച്ചു പോകുന്ന  ഒരു പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു. 'പത്തിയൂരിന്റെ വേരുകൾ തേടി' എന്ന് നാമകരണം ചെയ്ത് ഒരു പ്രബന്ധം തയ്യാറാക്കുകയും 2008 - 2009 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച തനതു പ്രവർത്തനത്തിനുള്ള അവാർഡ്‌ ഞങ്ങളുടെ സ്ക്കൂളിന് ലഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കി ചുമതലപ്പെടുത്തിയ അധ്യാപകരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വിവരങ്ങൾ ശേരിക്കാൻ പല ഘട്ടങ്ങളിലായി സ്ഥലങ്ങൾ സന്ദർശിക്കുകയും വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്തിയും കേട്ടുകേൾവികളെക്കുറിച്ച് ആരാഞ്ഞും ഗ്രന്ഥങ്ങളിൽ നിന്ന് കുറിപ്പുകൾ തയ്യാറാക്കിയും കൂട്ടായ ചർച്ചകൾ / വിലയിരുത്തലുകൾ / കണ്ടെത്തലുകൾ ഇവയെല്ലാം നടത്തിയും തുടർന്ന് ശേഖരിച്ച വിവരണങ്ങൾ ബന്ധപ്പെട്ട ചിത്രങ്ങളുമായി കൂട്ടിയിണക്കിയുമാണ് ഈ പ്രബന്ധം രൂപപ്പെടുത്തിയത് .

രാഷ്ട്രഗാൻ -ആസാദി കാ അമൃത് മഹോത്സാവ് :--സ്വാതന്ത്ര്യത്തിന്റെ വാർഷികആഘോഷങ്ങളോട് അനുബന്ധിച്ചു ആസാദി  ക അമൃത് മഹോത്സവ് -രാഷ്ട്രഗാൻ എന്ന പേരിൽ സംഘടിപ്പിച്ച ദേശീയഗാനാലാപന മത്സരത്തിൽ ഈസ്കൂളിനെ പ്രതിനിധീകരിച്ചു ധാരാളം കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു .രാഷ്ട്രത്തെ ബഹുമാനിക്കാനും അതിന്റെതായ ഗൗരവത്തോടെ ദേശീയഗാനത്തെ ഉൾക്കൊള്ളാനും ഇതിലൂടെ  സാധിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം