"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:

പ്രവേശനോത്സവ ദിവസത്തെ ചടങ്ങുകൾ വളരെ ലളിതമായി ആചരിക്കുവാൻ സ്കൂളിന് കഴിഞ്ഞു... സ്കൂൾ തുറക്കുന്നതിനു രണ്ട് ദിവസം മുമ്പ് തന്നെ കുട്ടികളെ സ്വീകരിക്കുന്നതിനായി ഒരു സ്വാഗത വീഡിയോ തയ്യാറാക്കി കോൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു... കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സൂചിപ്പിക്കുന്ന വാക്കുകളും വാചകങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധ പുലർത്തി... ക്ലാസ് മുറികളിൽ സാനിറ്റൈസർ സംവിധാനം ഒരുക്കുന്നതിൽ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു... കൊച്ചുകുട്ടികൾക്ക് ബലൂണുകൾ മുതലായ ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിരുന്നു... കോവിഡ് സാഹചര്യം പരിഗണിച്ച് മധുരപലഹാരങ്ങൾ ഒഴിവാക്കിയിരുന്നു... സ്കൂളിലെ അനൗൺസ്മെൻറ് സംവിധാനം വഴിയും , വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും പ്രസ്തുത ദിവസവും , തുടർ ദിവസങ്ങളിലും കുട്ടികൾക്ക് വിവിധ മേഖലകളെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി യിരുന്നു... പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടുകൂടി തുടങ്ങിയ പഠനപ്രവർത്തനങ്ങൾ വിവിധ സുരക്ഷാ മുൻകരുതലുകളുടെ അകമ്പടിയോടെ വിവിധ ദിവസങ്ങളിലായി നിർവഹിച്ചു വന്നു... കുട്ടികളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ മുൻഗണന നൽകിയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ആയിരുന്നു 2021 പ്രവേശനോത്സവ ചടങ്ങുകൾ കടന്നുപോയത്..

പുതിയ പ്രതീക്ഷകളുമായി ഞങ്ങൾ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു കാത്തിരിക്കുന്നു.....

== '''രക്ഷാകർതൃശാക്തീകരണം''' ('''<small>മക്കൾക്കൊപ്പം</small>''' ) ==