"എം.ജി.എൽ.പി.എസ്.എം. പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sujeeshm (സംവാദം | സംഭാവനകൾ)
Sujeeshm (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''18  ക്ലാസ് മുറികളും സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും  ലൈബ്രറിയും അടങ്ങുന്ന സ്കൂൾ കെട്ടിടവും വലിയ സ്റ്റേജ് , വിശാലമായ കളിസ്ഥലം എന്നിവ അടങ്ങുന്നതാണ് സ്കൂൾ ക്യാമ്പസ്.'''
'''''സുരക്ഷിതവും ഉറപ്പുമുള്ള  18  ക്ലാസ് മുറികളും , സ്മാർട്ട് റൂമും ,'''''
 
'''കമ്പ്യൂട്ടർ ലാബും ,'''
 
'''വലിയ സ്റ്റേജ് ,'''
 
'''''വിശാലമായ കളിസ്ഥലം ,'''''
 
'''''വിഷരഹിത പച്ചക്കറി കൃഷി ,'''''
 
'''''ശിശു സൗഹൃദ ക്ലാസ്സ് മുറികൾ ,'''''
 
'''''കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ,'''''
 
'''''വിശാലമായ പുസ്തക ശേഖരം ,'''''
 
'''''ക്ലാസ്സ് തല ലൈബ്രറി ,'''''
 
'''''പത്രം, ബാലമാസികകൾ ,'''''
 
'''''കുടി വെള്ളം ,'''''
 
'''''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,'''''
 
'''എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ'''


'''വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ്  .'''
'''വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ്  .'''


'''കൂടാതെ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും അവരുടെ എന്നതിന് ആനുപാതികമായ എന്നതിന് ടോയിലറ്റ് സൗകര്യവും , എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ അതിനുപുറമെ വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .'''
'''വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .'''
 
   
   


"https://schoolwiki.in/എം.ജി.എൽ.പി.എസ്.എം._പുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്