"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
2018 – ൽ ആരംഭിച്ച ഈ ഐ. ടി കൂട്ടായ്മ, വിജയകരമായ മൂന്നാം വർഷപ്രവർത്തനങ്ങളിലാണ്. 30 കുട്ടികളുടെ ബാച്ചാണ് നമ്മുടെ സ്കൂളിന് അനുവദിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ളാസ്സ്-8-ലെ കുട്ടികൾക്കാണ് അംഗങ്ങളാകുവാൻ അർഹത ലഭിക്കുന്നത്. സ്കൂൾതല ക്യാമ്പിൽ മികവു കാണിക്കുന്നവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നു. തുടർന്ന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കാൻ സാധ്യത ലഭിക്കുന്നു. ഓരോ തലത്തിലും ലഭിക്കുന്ന പ്രത്യേകസ്കോറുകളും സ്കൂൾതലപ്രവർത്തനങ്ങളുടെ സ്കോറുകളും പരിഗണിച്ച് ലഭിക്കുന്ന ഗ്രേസ് മാർക്ക് പ്ളസ് വൺ പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കാൻ കുട്ടികളെ സഹായിക്കുന്നു. | 2018 – ൽ ആരംഭിച്ച ഈ ഐ. ടി കൂട്ടായ്മ, വിജയകരമായ മൂന്നാം വർഷപ്രവർത്തനങ്ങളിലാണ്. 30 കുട്ടികളുടെ ബാച്ചാണ് നമ്മുടെ സ്കൂളിന് അനുവദിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ളാസ്സ്-8-ലെ കുട്ടികൾക്കാണ് അംഗങ്ങളാകുവാൻ അർഹത ലഭിക്കുന്നത്. സ്കൂൾതല ക്യാമ്പിൽ മികവു കാണിക്കുന്നവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നു. തുടർന്ന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കാൻ സാധ്യത ലഭിക്കുന്നു. ഓരോ തലത്തിലും ലഭിക്കുന്ന പ്രത്യേകസ്കോറുകളും സ്കൂൾതലപ്രവർത്തനങ്ങളുടെ സ്കോറുകളും പരിഗണിച്ച് ലഭിക്കുന്ന ഗ്രേസ് മാർക്ക് പ്ളസ് വൺ പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കാൻ കുട്ടികളെ സഹായിക്കുന്നു. | ||
2018 -20 ബാച്ചിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയും ആബിദ് ചേറ്റുതറ എന്ന വിദ്യാർത്ഥി | 2018 -20 ബാച്ചിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയും ആബിദ് ചേറ്റുതറ എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തോടെ മത്സരിക്കുകയുമുണ്ടായി. 2019 – 21 ബാച്ചിലെ എല്ലാ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയുണ്ടായി. 2020 – 22 ബാച്ചിലെ കുട്ടികൾ അവരുടെ | ||
പ്രവർത്തന ങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2021 – 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയുണ്ടായി. {{PHSchoolFrame/Pages}} | പ്രവർത്തന ങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2021 – 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയുണ്ടായി. {{PHSchoolFrame/Pages}} |
14:33, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ്
2018 – ൽ ആരംഭിച്ച ഈ ഐ. ടി കൂട്ടായ്മ, വിജയകരമായ മൂന്നാം വർഷപ്രവർത്തനങ്ങളിലാണ്. 30 കുട്ടികളുടെ ബാച്ചാണ് നമ്മുടെ സ്കൂളിന് അനുവദിച്ചിരിക്കുന്നത്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ളാസ്സ്-8-ലെ കുട്ടികൾക്കാണ് അംഗങ്ങളാകുവാൻ അർഹത ലഭിക്കുന്നത്. സ്കൂൾതല ക്യാമ്പിൽ മികവു കാണിക്കുന്നവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നു. തുടർന്ന് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കാൻ സാധ്യത ലഭിക്കുന്നു. ഓരോ തലത്തിലും ലഭിക്കുന്ന പ്രത്യേകസ്കോറുകളും സ്കൂൾതലപ്രവർത്തനങ്ങളുടെ സ്കോറുകളും പരിഗണിച്ച് ലഭിക്കുന്ന ഗ്രേസ് മാർക്ക് പ്ളസ് വൺ പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കാൻ കുട്ടികളെ സഹായിക്കുന്നു.
2018 -20 ബാച്ചിലെ മുഴുവൻ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയും ആബിദ് ചേറ്റുതറ എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ മികച്ച പ്രകടനത്തോടെ മത്സരിക്കുകയുമുണ്ടായി. 2019 – 21 ബാച്ചിലെ എല്ലാ കുട്ടികളും ഗ്രേസ് മാർക്കിന് അർഹത നേടുകയുണ്ടായി. 2020 – 22 ബാച്ചിലെ കുട്ടികൾ അവരുടെ
പ്രവർത്തന ങ്ങൾ പൂർണതയിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.2021 – 23 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയുണ്ടായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |