"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/ചരിത്രം എന്ന താൾ ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

21:32, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 410 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് . കലാ-കായിക മേളയിൽ ഉയർന്ന വിജയം നേടുവാൻ എൽപി സ്കൂളിനു സാധിച്ചിട്ടുണ്ട് .ഹരിത ഭംഗിയാൽ ആകർഷണീയമാണ്  ഈ വിദ്യാലയം .ഗ്രൗണ്ടിലൂടെ സ്കൂളിലെത്തുന്ന ഏതൊരാളുടെയും  മനസ്സിന് കുളിർമ നൽകുന്നതാണ്  പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ.