"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (hi-tech class rooms) |
(kiifb) |
||
വരി 2: | വരി 2: | ||
== ഹെെടെക് ക്ലാസ്സ് റൂമുകൾ == | == ഹെെടെക് ക്ലാസ്സ് റൂമുകൾ == | ||
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച് Server system ഉപയോഗിച്ച് LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്. KITE(''Kerala Infrastructure and Technology for Education)'' ആണ് KIIFB മുഖേന ഇതിനുളള മുഴുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്. | കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച് Server system ഉപയോഗിച്ച് LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്. KITE(''Kerala Infrastructure and Technology for Education)'' ആണ് KIIFB(Kerala Infrastructure Investment Fund Board) മുഖേന ഇതിനുളള മുഴുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്. | ||
'''ഹെെടെക് ക്ലാസ്സ് മുറികളിലൂടെ''' | '''ഹെെടെക് ക്ലാസ്സ് മുറികളിലൂടെ''' |
15:46, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹെെടെക് ക്ലാസ്സ് റൂമുകൾ
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച് Server system ഉപയോഗിച്ച് LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്. KITE(Kerala Infrastructure and Technology for Education) ആണ് KIIFB(Kerala Infrastructure Investment Fund Board) മുഖേന ഇതിനുളള മുഴുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്.
ഹെെടെക് ക്ലാസ്സ് മുറികളിലൂടെ