"ഘനമൂലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ഗണിതശാസ്ത്രം|ഗണിത ശാസ്ത്രത്തില്‍]] ഏതെങ്കിലും ഒരു [[സംഖ്യ|സംഖ്യയെ]] മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ '''ഘനമൂലം''' എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍  '''3√x'''  അഥവാ '''x1/3'''എന്നീ മാര്‍‌ഗ‍ങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, '''a3 = x '''ഉദാഹരണത്തിന്‌  8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.   
[[ഗണിതശാസ്ത്രം|ഗണിത ശാസ്ത്രത്തില്‍]] ഏതെങ്കിലും ഒരു [[സംഖ്യ|സംഖ്യയെ]] മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ '''ഘനമൂലം''' എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍  '''3√x'''  അഥവാ '''x<sup> 1/3</sup>'''എന്നീ മാര്‍‌ഗ‍ങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, '''a3 = x '''ഉദാഹരണത്തിന്‌  8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.   


[[വിഭാഗം:ഗണിതം]]
[[വിഭാഗം:ഗണിതം]]

20:54, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ 3√x അഥവാ x 1/3എന്നീ മാര്‍‌ഗ‍ങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, a3 = x ഉദാഹരണത്തിന്‌ 8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.



en:Cube root

"https://schoolwiki.in/index.php?title=ഘനമൂലം&oldid=1382" എന്ന താളിൽനിന്ന് ശേഖരിച്ചത്