"ജി.എച്ച്.എസ്.എസ് നാവായിക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('  കോവിഡ് പ്രതിസന്ധി  കാലഘട്ടമായിരുന്നിട്ടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:42034 pradeshika charithra rachana.jpg|ലഘുചിത്രം]]
  കോവിഡ് പ്രതിസന്ധി  കാലഘട്ടമായിരുന്നിട്ടും  കുട്ടികളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കാൻ സോഷ്യൽ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ഇതൊടാനുബന്ധിച്ചു  ക്വിസ്, ഉപന്യാസം, പ്രസംഗം  എന്നിവ നടത്തി. വിവിധ തലങ്ങളിൽ  നടത്തിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി. അമൃതോത്സവവുമായി ബന്ധപെട്ടു  കുട്ടികൾ പ്രാദേശികചരിത്ര രചന നടതുകയും പുസ്തകാസ്വാദനം  തയ്യാറാക്കുകയും ചെയ്തു. ദിനാചരണങ്ങൾ , ഭൂപട പരിചയം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

13:53, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം