"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:35221 8.jpeg|ലഘുചിത്രം]]
[[പ്രമാണം:35221 8.jpeg|ലഘ
[[പ്രമാണം:35221 9.jpeg|ലഘുചിത്രം]]
[[പ്രമാണം:35221 9.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:35221 30.jpeg|ലഘുചിത്രം]]
[[പ്രമാണം:35221 30.jpeg|ലഘുചിത്രം]]
[[പ്രമാണം:35221 40സർഗോത്സവം 2022 കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35221 40സർഗോത്സവം 2022 കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.jpg|ഇടത്ത്‌|ലഘുചിത്രം]]

21:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[പ്രമാണം:35221 8.jpeg|ലഘ

സ്വദേശി മെഗാ ക്വിസ്

ഉപജില്ല -ഒന്നാം സ്ഥാനം

ക്രിസ് യോഹാൻ കിഷോർ

Std 4

ഒളിമ്പിക്സ് ചിത്രരചന

ഒന്നാം സ്ഥാനം

സിജോൺ എ. എസ്

Std 4

സർഗോത്സവം 2022

കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ


2019-20

ഉപജില്ലാ കലോത്സവം -നാടോടിനൃത്തം എ ഗ്രേഡ്

പ്രവൃത്തി പരിചയമേള -ബുക്ക്‌ ബൈൻഡിംഗ് - എ ഗ്രേഡ്

എൽ. എസ്. എസ്

ജേതാക്കൾ

സിലിന ജസ്റ്റസ്, വിവേക് സെറാഫിൻ, ലയ മരിയ ജാക്ക്സൺ, ദിയ സെബാസ്റ്റ്യൻ

2017-18-

ആലപ്പുഴ ബി ആർ സി യുടെ നേതൃത്വത്തിൽ, പറവൂർ പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്തിയ വായന മത്സരം, കൈയെഴുത്തു മത്സരം, ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം.

ദീപിക സ്കോളർഷിപ് പരീക്ഷ

സംസ്ഥാനതല ജേതാക്കൾ -ഇമ്മാനുവൽ, നെവിൻ നെൽസൺ, അഞ്ജന

.ജില്ലാതല ജേതാക്കൾ -കാതറിൻ, തോമസ്, പ്രാർത്ഥനമോൾ, രോഹിത്, ലയ മരിയ, ക്രിസ്റ്റി

കുട്ടികൾ ആശംസകാർഡ് തയ്യാറാക്കി അയക്കുകയും പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെ മറുപടി കത്തുകൾ ലഭിക്കുകയും ചെയ്തത് ഒരു വലിയ അംഗീകാരമായി കരുതുന്നു

2016-17

ഉപജില്ലാ കായികമേളയിൽ റണ്ണർ അപ്പ്‌, വ്യക്തിഗത ചാമ്പ്യൻ -ഇമ്മാനുവൽ.

പ്രവൃത്തി പരിചയ മേള -ബുക്ക്‌ ബൈൻഡിംഗ്, ഫയൽ നിർമാണം എ ഗ്രേഡ്

2015-16

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ഉപജില്ലാ ശാസ്ത്രമേള രണ്ടാം സ്ഥാനം, സയൻസ് ഫെസ്റ്റ് ഒന്നാം സ്ഥാനം (ആലപ്പുഴ രുപത ), പ്രവൃത്തി പരിചയം എ ഗ്രേഡ്, പ്രസംഗം എ ഗ്രേഡ്

2014-15

ഉപ ജില്ലാ കായിക മേള രണ്ടാം സ്ഥാനം

2013-14

പ ജില്ലാ കായിക മേള ചാമ്പ്യൻ ഷിപ്, വ്യക്തിഗത ചാമ്പ്യൻ ഷിപ്

2012-13

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, പ്രവൃത്തി പരിചയം എ ഗ്രേഡ്. മികച്ച അദ്ധ്യാപകൻ -ശ്രീ. ജോൺസൺ ജോസ് (ആലപ്പുഴ രൂപത )

2011-12

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ശാസ്ത്രമേള എ ഗ്രേഡ്,