എം.എ.ഐ.എച്ച്.എസ് മുരിക്കടി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
11:23, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു.''' | '''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. സയൻസ് ക്ലബിന്റെ ചുമതല സയൻസ് അദ്ധ്യാപകനായ കെ. എൻ. ശശിധരൻ നിർവ്വഹിക്കുന്നു.''' |