"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) No edit summary |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
== സ്കൂൾ എഫ്.എം. റേഡിയോ == | == സ്കൂൾ എഫ്.എം. റേഡിയോ == | ||
വിനോദവും വിഞ്ജാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സി. ബി. F.M. റേഡിയോ എന്ന പേരിൽ ആരംഭിച്ചു. ആവശ്യമായ സാമഗ്രികൾ പി .ടി . എ . സഹകരണത്തോടെ വാങ്ങി. ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയിലും സാങ്കേതിക മികവിലും F.M. റേഡിയോ സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
F.M. റേഡിയോയുടെ സൗണ്ട് റെക്കോർഡിങ് , എഡിറ്റിംഗ് ഓൺ എയർ എന്നിവക്ക് ലിറ്റിൽ കൈറ്റ്സ് ന് പരിശീലനം ലഭിച്ച 'ഓഡാസിറ്റി' എന്ന സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത് . |
11:58, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ എഫ്.എം. റേഡിയോ
വിനോദവും വിഞ്ജാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സി. ബി. F.M. റേഡിയോ എന്ന പേരിൽ ആരംഭിച്ചു. ആവശ്യമായ സാമഗ്രികൾ പി .ടി . എ . സഹകരണത്തോടെ വാങ്ങി. ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയിലും സാങ്കേതിക മികവിലും F.M. റേഡിയോ സ്കൂളിൽ പ്രവർത്തിക്കുന്നു.
F.M. റേഡിയോയുടെ സൗണ്ട് റെക്കോർഡിങ് , എഡിറ്റിംഗ് ഓൺ എയർ എന്നിവക്ക് ലിറ്റിൽ കൈറ്റ്സ് ന് പരിശീലനം ലഭിച്ച 'ഓഡാസിറ്റി' എന്ന സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത് .