"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
ഡയറി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 506: വരി 506:
      കാലം ആവശ്യപ്പെടുന്നതനുസരിച്ച് , ഇത്തരം പ്രവർത്തനങ്ങളിലും, അവയുടെ രൂപഭാവങ്ങളിലും  മാറ്റങ്ങൾ വരുത്താൻ ഇപ്പോഴും സ്കൂൾ തയ്യാറായിക്കൊണ്ടിരിക്കുന്നു... ഇന്ന് ഡിജിറ്റൽ ഡോക്യുമെന്റേഷന്റെ  കാലഘട്ടമാണ്.. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ ഡിജിറ്റൽ മേഖലകളിലാണ് ഇപ്പോഴത്തെ സ്കൂളിന്റെ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.. അത് ഭംഗിയായി നിർവഹിക്കപ്പെടുന്നു എന്നത് പ്രശംസനീയമായ കാര്യമാണ്...

            കാലത്തിനു മുമ്പേ ചലിക്കുന്ന കരങ്ങൾ ആകാൻ മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് കഴിയുന്നു എന്നത് വളരെ സന്തോഷം പകരുന്ന കാഴ്ചയാണ്..{{PSchoolFrame/Pages}}
            കാലത്തിനു മുമ്പേ ചലിക്കുന്ന കരങ്ങൾ ആകാൻ മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് കഴിയുന്നു എന്നത് വളരെ സന്തോഷം പകരുന്ന കാഴ്ചയാണ്..
 
സ്കൂൾ ഡയറി
 
== 💥💥💥💥💥💥💥💥💥 ==
 
        സ്കൂളിലെ ദിനാചരണങ്ങളും, പ്രവർത്തനങ്ങളും  മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു സ്കൂൾ ഡയറി പ്രസിദ്ധീകരിക്കുക എന്ന പ്രവർത്തനനിരതമായ  കർമ്മത്തിലേക്ക് 2014,2014,2015  വർഷത്തെ സ്കൂൾ പിടിഎ യും,  അധ്യാപകരും വ്യാപൃതരായിരുന്നു... വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ആവശ്യമായ പണം സമാഹരിച്ച് എല്ലാ കുട്ടികൾക്കും മനോഹരമായ ഒരു സ്കൂൾ ഡയറി കൊടുക്കുവാനായി സാധിച്ചു.. സ്കൂളിനെ കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അധ്യാപകരുടെ പേരുകൾ, ഫോൺ നമ്പറുകൾ , ദിനാചരണങ്ങൾ, അവയുടെ തീയതികൾ , അവധി അപേക്ഷ ,മാതൃകകൾ  തുടങ്ങിയ ബ്രഹത്തായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ഡയറി ആയിരുന്നു ഇത്.. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഇത് എല്ലാ കുട്ടികൾക്കും കൊടുക്കാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനത്തോടുകൂടി ഓർക്കാൻ കഴിയുന്ന ഒന്നാണ്... പ്രൈവറ്റ് സ്കൂളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംവിധാനം തികച്ചും സൗജന്യമായി കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് അന്നത്തെ രക്ഷാകർതൃ സമിതിയുടെയും, അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്...{{PSchoolFrame/Pages}}