ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
അധ്യാപക രക്ഷാകർതൃസമിതിയുടെയും എം.എൽ.എ, തദ്ദേശസ്വയംഭരണസ്ഥാപനം, നാട്ടുകാർ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നമ്മുടെ വിദ്യാലയം കേരളത്തിലെ മികച്ചൊരു വിദ്യാലയമായി മാറിയത്. ഏറെ ജനശ്രദ്ധയുള്ള ഈ പൊതു വിദ്യാലയം ആകർഷകമാക്കുക വഴി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭാ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, കൗൺസിലർമാർ, പി.ടി.എ.അംഗങ്ങൾ, മദർ പി.ടി.എ.അംഗങ്ങൾ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്. | അധ്യാപക രക്ഷാകർതൃസമിതിയുടെയും എം.എൽ.എ, തദ്ദേശസ്വയംഭരണസ്ഥാപനം, നാട്ടുകാർ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നമ്മുടെ വിദ്യാലയം കേരളത്തിലെ മികച്ചൊരു വിദ്യാലയമായി മാറിയത്. ഏറെ ജനശ്രദ്ധയുള്ള ഈ പൊതു വിദ്യാലയം ആകർഷകമാക്കുക വഴി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭാ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, കൗൺസിലർമാർ, പി.ടി.എ.അംഗങ്ങൾ, മദർ പി.ടി.എ.അംഗങ്ങൾ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്. | ||
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാ രം കാണുകയും മികച്ച നിലവാരത്തിൽത്തന്നെ പഠന സൗകര്യം/ പഠനോപകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുന്നതിൽ MPTA, PTA, കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ | കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാ രം കാണുകയും മികച്ച നിലവാരത്തിൽത്തന്നെ പഠന സൗകര്യം/ പഠനോപകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുന്നതിൽ MPTA, PTA, കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. |