"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശാസ്ത്രലോകം) |
(എനർജി ക്ലബ്) |
||
വരി 2: | വരി 2: | ||
2021 -22 വർഷത്തെ സയൻസ് ക്ലബ് 10-6-22 രൂപീകരിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും, ശാസ്ത്രത്തോട് ആഭിമുഖ്യം വർദ്ധിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചു. ജയശ്രീ ടീച്ചർ ,സുധ ടീച്ചർ, ടീച്ചർ, എന്നിവർ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സയൻസ് ക്ലബ്ബ് കൺവീനർ ആയി അഞ്ജനാ വിഎം, കൺവീനർ ആയി സുചിത്രയും തിരഞ്ഞെടുത്തു. ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, പ്രബന്ധ മത്സരം, ക്വിസ് മത്സരം, എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | 2021 -22 വർഷത്തെ സയൻസ് ക്ലബ് 10-6-22 രൂപീകരിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും, ശാസ്ത്രത്തോട് ആഭിമുഖ്യം വർദ്ധിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചു. ജയശ്രീ ടീച്ചർ ,സുധ ടീച്ചർ, ടീച്ചർ, എന്നിവർ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സയൻസ് ക്ലബ്ബ് കൺവീനർ ആയി അഞ്ജനാ വിഎം, കൺവീനർ ആയി സുചിത്രയും തിരഞ്ഞെടുത്തു. ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, പ്രബന്ധ മത്സരം, ക്വിസ് മത്സരം, എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | ||
ഓഗസ്റ്റ് 17ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൃഷിയിൽ ഉള്ള അഭിരുചി വർദ്ധിക്കുന്നതിന് അടുക്കളത്തോട്ടം, പൂന്തോട്ട പ്രദർശനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. 26- 11- 21 സ്കൂൾതല ശാസ്ത്ര മത്സരം സംഘടിപ്പിച്ചു. അഞ്ജന വിഎം വിജയിച്ചു.6-12- 21 ബി ആർ സി വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മത്സരത്തിൽ അഞ്ജന വിഎം പങ്കെടുത്തു. ഡിസംബർ പത്തിന് ഊർജ്ജസംരക്ഷണ ദിനത്തോട് അനുബന്ധിച്ച് ഊർജ്ജസംരക്ഷണ പ്രവർത്തനത്തിന് വേണ്ടി സൈക്കിൾ റാലി സംഘടിപ്പിച്ചു. | ഓഗസ്റ്റ് 17ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൃഷിയിൽ ഉള്ള അഭിരുചി വർദ്ധിക്കുന്നതിന് അടുക്കളത്തോട്ടം, പൂന്തോട്ട പ്രദർശനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. 26- 11- 21 സ്കൂൾതല ശാസ്ത്ര മത്സരം സംഘടിപ്പിച്ചു. അഞ്ജന വിഎം വിജയിച്ചു.6-12- 21 ബി ആർ സി വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മത്സരത്തിൽ അഞ്ജന വിഎം പങ്കെടുത്തു. ഡിസംബർ പത്തിന് ഊർജ്ജസംരക്ഷണ ദിനത്തോട് അനുബന്ധിച്ച് ഊർജ്ജസംരക്ഷണ പ്രവർത്തനത്തിന് വേണ്ടി സൈക്കിൾ റാലി സംഘടിപ്പിച്ചു. ഉറവിടങ്ങളെ യും ഉപയോഗ രീതികളെയും പരിചയപ്പെടുന്നതിനും ഊർജ്ജ സംരക്ഷണം എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്കൂളിൽ ആരംഭിച്ച സേവ് എനർജി ക്ലബ് പോസ്റ്റർ പ്രദർശനവും എം എസ് എൻ എസ് എച്ച് എസ് സ്കൂളിൽ നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി ചെമ്പ് 14 ദേശീയ ഊർജ സംരക്ഷണത്തിന് ത്തോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിൽ സേവ് എനർജി രൂപത്തിൽ മനോഹരമായ പ്രദർശനവും നടത്തി. |
22:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശാസ്ത്രലോകം
2021 -22 വർഷത്തെ സയൻസ് ക്ലബ് 10-6-22 രൂപീകരിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും, ശാസ്ത്രത്തോട് ആഭിമുഖ്യം വർദ്ധിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചു. ജയശ്രീ ടീച്ചർ ,സുധ ടീച്ചർ, ടീച്ചർ, എന്നിവർ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സയൻസ് ക്ലബ്ബ് കൺവീനർ ആയി അഞ്ജനാ വിഎം, കൺവീനർ ആയി സുചിത്രയും തിരഞ്ഞെടുത്തു. ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, പ്രബന്ധ മത്സരം, ക്വിസ് മത്സരം, എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഓഗസ്റ്റ് 17ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൃഷിയിൽ ഉള്ള അഭിരുചി വർദ്ധിക്കുന്നതിന് അടുക്കളത്തോട്ടം, പൂന്തോട്ട പ്രദർശനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. 26- 11- 21 സ്കൂൾതല ശാസ്ത്ര മത്സരം സംഘടിപ്പിച്ചു. അഞ്ജന വിഎം വിജയിച്ചു.6-12- 21 ബി ആർ സി വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര മത്സരത്തിൽ അഞ്ജന വിഎം പങ്കെടുത്തു. ഡിസംബർ പത്തിന് ഊർജ്ജസംരക്ഷണ ദിനത്തോട് അനുബന്ധിച്ച് ഊർജ്ജസംരക്ഷണ പ്രവർത്തനത്തിന് വേണ്ടി സൈക്കിൾ റാലി സംഘടിപ്പിച്ചു. ഉറവിടങ്ങളെ യും ഉപയോഗ രീതികളെയും പരിചയപ്പെടുന്നതിനും ഊർജ്ജ സംരക്ഷണം എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്കൂളിൽ ആരംഭിച്ച സേവ് എനർജി ക്ലബ് പോസ്റ്റർ പ്രദർശനവും എം എസ് എൻ എസ് എച്ച് എസ് സ്കൂളിൽ നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി ചെമ്പ് 14 ദേശീയ ഊർജ സംരക്ഷണത്തിന് ത്തോടനുബന്ധിച്ച് സ്കൂൾ ഗ്രൗണ്ടിൽ സേവ് എനർജി രൂപത്തിൽ മനോഹരമായ പ്രദർശനവും നടത്തി.