"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ടി ക്ലബ് |
ഗണിത ക്ലബ് |
||
| വരി 25: | വരി 25: | ||
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.കളിപ്പെട്ടി പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം ഓരോ വിഷയത്തിലേയും ഐ.സി.ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. | കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണ്.കളിപ്പെട്ടി പുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം ഓരോ വിഷയത്തിലേയും ഐ.സി.ടി സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നു. | ||
== ഗണിത ക്ലബ് == | |||
ഗണിതം കുട്ടികളുടെ ഇഷ്‍ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ. ഗണിത ശാസ്ത്രത്തിലെ സങ്കിർണ്ണമായ ക്രിയകൾ ലളിതമായി മനസിലാക്കുന്നതിനും ശാസ്ത്രീയ അവബോധം സൃഷ് ടിക്കുന്നതിനും ഗണിത ക്ലബ് പ്രവർത്തിക്കുന്നു.ഗണിത പസിലുകൾ,ജ്യാമിതിയ നിർമിതികൾ നമ്പർ ചാർട്ട്,ജ്യോമെട്രിക്കൽ ചാർട്ട്, ക്വിസ് മത്സരങ്ങൾ , മാന്തിക ചതുരം,ടാൻഗ്രാം നിർമ്മാണം എന്നിവയിൽ പരീശിലനം നൽകി വരുന്നു. ഗണിത ശാസ്ത്ര മേളകളിൽ നമ്മുടെ കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കു കഴിയാറുണ്ട്. | |||