"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
(ചിത്രം ഉൾപ്പെടുത്തി)
വരി 2: വരി 2:

'''2018 മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യൂണിറ്റിൽ 22 വീദ്യാർത്ഥികളാണ് റെജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 6 പേർ A ഗ്രേഡിന് അർഹത നേടി. 16 പേർ B ഗ്രേഡും കരസ്ഥമാക്കി. ഈ യൂണിറ്റിന്റെ  നേതൃത്വത്തിൽ സ്ക്കൂളിന് ലഭ്യമായ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്ക്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്സ് ന്യൂ ബുള്ളറ്റിൻ എന്ന പേരിൽ വാർത്താവായനയും മികച്ച രീതിയിൽ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡിയോയിൽ വെച്ച് എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ 2 മണി വരെ വാർത്താവായന കുട്ടികളുടെ പതിവായി മാറി. പല തരത്തിലുള്ള മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച യൂണിറ്റായിത്തന്നെ ജി എച്ച് എസ് എസ് തരിയോട് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അതിന്റെ യാത്ര തുടരുന്നു.'''

[[പ്രമാണം:15019 LK 2.jpeg|ലഘുചിത്രം|ചിത്രം ഉൾപ്പെടുത്തി]]
[[പ്രമാണം:15019 LK 1.jpeg|ലഘുചിത്രം|ചിത്രം ഉൾപ്പെടുത്തി]]

[[പ്രമാണം:15019 LK 5.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്-വാർത്താവായന]]

16:17, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

2018 മുതൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യൂണിറ്റിൽ 22 വീദ്യാർത്ഥികളാണ് റെജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 6 പേർ A ഗ്രേഡിന് അർഹത നേടി. 16 പേർ B ഗ്രേഡും കരസ്ഥമാക്കി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂളിന് ലഭ്യമായ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്ക്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്സ് ന്യൂ ബുള്ളറ്റിൻ എന്ന പേരിൽ വാർത്താവായനയും മികച്ച രീതിയിൽ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡിയോയിൽ വെച്ച് എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ 2 മണി വരെ വാർത്താവായന കുട്ടികളുടെ പതിവായി മാറി. പല തരത്തിലുള്ള മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച യൂണിറ്റായിത്തന്നെ ജി എച്ച് എസ് എസ് തരിയോട് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അതിന്റെ യാത്ര തുടരുന്നു.

ചിത്രം ഉൾപ്പെടുത്തി
ചിത്രം ഉൾപ്പെടുത്തി
ലിറ്റിൽ കൈറ്റ്സ്-വാർത്താവായന