"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദിനാചരണങ്ങൾ |
(ചെ.) →ഭാസ്കരേട്ടൻ.... |
||
| വരി 409: | വരി 409: | ||
🧡🧡🧡🧡🧡🧡🧡🧡 | 🧡🧡🧡🧡🧡🧡🧡🧡 | ||
=== <u> | === <u>സുരേഷേട്ടൻ ....</u> === | ||
🧡🧡🧡🧡🧡🧡🧡🧡 | 🧡🧡🧡🧡🧡🧡🧡🧡 | ||
മുഴകുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2019ലെ ശിശുദിനത്തിൽ ഒരു പ്രതിഭയിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു... പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴക്കുന്ന് എന്ന ചെറിയ ഗ്രാമത്തിലെ പ്രതിഭക ളുമൊത്തുള്ള മറ്റൊരു സംവാദം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം... പൊതുസമൂഹത്തെ വിദ്യാലയ ലക്ഷ്യങ്ങൾ ക്കൊപ്പം കോർത്തിണക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ കോൽക്കളി വിദഗ്ധനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ശ്രീ | മുഴകുന്ന് ഗവൺമെൻറ് യുപി സ്കൂളിന്റെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 2019ലെ ശിശുദിനത്തിൽ ഒരു പ്രതിഭയിലേക്ക് ഞങ്ങളുടെ യാത്ര ആരംഭിച്ചു... പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴക്കുന്ന് എന്ന ചെറിയ ഗ്രാമത്തിലെ പ്രതിഭക ളുമൊത്തുള്ള മറ്റൊരു സംവാദം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം... പൊതുസമൂഹത്തെ വിദ്യാലയ ലക്ഷ്യങ്ങൾ ക്കൊപ്പം കോർത്തിണക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ കോൽക്കളി വിദഗ്ധനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ശ്രീ സുരേഷ് അവർകളെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അന്നത്തെ ജീവിതം... | ||
പ്രതിഭയുമൊത്തുള്ള സംഗമത്തിനായി മുൻപേ ഞങ്ങൾ കുട്ടികളും അധ്യാപകരും തയ്യാറെടുത്തിരുന്നു... പൂച്ചെണ്ട്, പൊന്നാട, സംവാദത്തിനായി ചോദ്യങ്ങൾ എന്നിവ തയ്യാറാക്കിയത് സംഘാടനത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നു... | പ്രതിഭയുമൊത്തുള്ള സംഗമത്തിനായി മുൻപേ ഞങ്ങൾ കുട്ടികളും അധ്യാപകരും തയ്യാറെടുത്തിരുന്നു... പൂച്ചെണ്ട്, പൊന്നാട, സംവാദത്തിനായി ചോദ്യങ്ങൾ എന്നിവ തയ്യാറാക്കിയത് സംഘാടനത്തിന് ഒരു മുതൽക്കൂട്ട് ആയിരുന്നു... | ||