"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 255: വരി 255:
       പ്രസ്തുത ഭരണഘടനയുടെ ഒരു കോപ്പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.. നമ്മുടെ സ്കൂളും കുട്ടികളും സമ്മാനർഹമായ വിവരം വിവിധ സമൂഹ മാധ്യമങ്ങൾ വഴി രക്ഷകർത്താക്കളും പൊതുസമൂഹവും അറിയുകയും അവർ വിവിധ സമയങ്ങളിൽ അഭിനന്ദനങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ട്... ജില്ലാ ലെവലിൽ നമുക്ക് കിട്ടിയ സമ്മാനവും പ്രശസ്തിപത്രവും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.. ഈ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്നതിന്  കൂടെ നിന്ന ഹെഡ്മാസ്റ്റർ , പ്രോത്സാഹനം നൽകിയ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി വിസ്മരിക്കാവുന്നതല്ല....

==='''<u>അവകാശ പത്രിക സമർപ്പണം</u>'''===
==='''<u>അവകാശ പത്രിക സമർപ്പണം</u>'''===
      വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ അവകാശങ്ങളും കടമകളും സമൂഹത്തിൽ  എങ്ങനെയുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ചെയ്ത പ്രവർത്തനമായിരുന്നു അവകാശപത്രിക രൂപീകരണം... സ്കൂളിലും സമൂഹത്തിലും വീട്ടിലും ഒക്കെ ...അവർ ഇടപഴകുന്ന മേഖലകളിലെല്ലാം എന്തെല്ലാം കടമകളും അവകാശങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഉതകുന്ന പ്രവർത്തനമായിരുന്നു ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ടത്.... ഇതിനായി അപ്പർ പ്രൈമറി വിഭാഗത്തിലെ ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏഴിലധികം ഗ്രൂപ്പുകളായി തിരിച്ചു.... ഓരോ ഗ്രൂപ്പിനും  ചർച്ചയ്ക്കായി വിവിധ മേഖലകൾ നൽകി... ചർച്ച നയിക്കുന്നതിനും ധാരണങ്ങൾ രൂപപ്പെടുത്തുന്നതിനും ആയി ഒരു മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനും പ്രവർത്തിച്ചു.... ഒരാഴ്ചത്തെ പ്രവർത്തനത്തിന് ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു ലഘു പ്രബന്ധം തയ്യാറാക്കി... അവകാശ ത്തോടൊപ്പം കടമകളും പ്രത്യേകമായി സൂചിപ്പിക്കുവാൻ നിർദേശിച്ചിരുന്നു... അവർ എഴുതി തയ്യാറാക്കിയ ധാരണകൾ എ ഫോർ പേപ്പറിൽ മനോഹരമായി എഴുതി  കൂട്ടിച്ചേർത്ത് ബന്ധപ്പെട്ട അധ്യാപകരെ ഏൽപ്പിച്ചു... പിന്നീട് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ഒരു  പൊതുയോഗം സ്കൂൾ ഹാളിൽ  ചേർന്നു... പ്രസ്തുത യോഗത്തിൽ ഇതിൽ മുഴക്കുന്നു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു... ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അദ്ധ്യാപകർ മുതലായവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് കുട്ടികളുടെ ഓരോ ഗ്രൂപ്പും എഴുതിത്തയ്യാറാക്കിയ അവകാശപത്രികകൾ ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാഷിന് കൈമാറി.. നൈതികം പദ്ധതിയുടെ സ്കൂൾതല മേൽ  നോട്ടം വഹിച്ചിരുന്ന അധ്യാപകരായ സനൂജ ടീച്ചറും ,ജിജോ ജേക്കബും  പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതിൽ സഹായങ്ങൾ നൽകി... മികച്ച അവകാശപത്രിക തയ്യാറാക്കിയ ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ നൽകി...
      വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നൈതികം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ അവകാശങ്ങളും കടമകളും സമൂഹത്തിൽ  എങ്ങനെയുള്ളതാണ് എന്ന് ബോധ്യപ്പെടുത്തുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ചെയ്ത പ്രവർത്തനമായിരുന്നു അവകാശപത്രിക രൂപീകരണം... സ്കൂളിലും സമൂഹത്തിലും വീട്ടിലും ഒക്കെ ...അവർ ഇടപഴകുന്ന മേഖലകളിലെല്ലാം എന്തെല്ലാം കടമകളും അവകാശങ്ങളും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ഉതകുന്ന പ്രവർത്തനമായിരുന്നു ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ടത്.... ഇതിനായി അപ്പർ പ്രൈമറി വിഭാഗത്തിലെ ഓരോ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏഴിലധികം ഗ്രൂപ്പുകളായി തിരിച്ചു.... ഓരോ ഗ്രൂപ്പിനും  ചർച്ചയ്ക്കായി വിവിധ മേഖലകൾ നൽകി... ചർച്ച നയിക്കുന്നതിനും ധാരണങ്ങൾ രൂപപ്പെടുത്തുന്നതിനും ആയി ഒരു മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനും പ്രവർത്തിച്ചു.... ഒരാഴ്ചത്തെ പ്രവർത്തനത്തിന് ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു ലഘു പ്രബന്ധം തയ്യാറാക്കി... അവകാശ ത്തോടൊപ്പം കടമകളും പ്രത്യേകമായി സൂചിപ്പിക്കുവാൻ നിർദേശിച്ചിരുന്നു... അവർ എഴുതി തയ്യാറാക്കിയ ധാരണകൾ എ ഫോർ പേപ്പറിൽ മനോഹരമായി എഴുതി  കൂട്ടിച്ചേർത്ത് ബന്ധപ്പെട്ട അധ്യാപകരെ ഏൽപ്പിച്ചു... പിന്നീട് രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിൽ ഒരു  പൊതുയോഗം സ്കൂൾ ഹാളിൽ  ചേർന്നു... പ്രസ്തുത യോഗത്തിൽ ഇതിൽ മുഴക്കുന്നു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു... ഹെഡ്മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അദ്ധ്യാപകർ മുതലായവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് കുട്ടികളുടെ ഓരോ ഗ്രൂപ്പും എഴുതിത്തയ്യാറാക്കിയ അവകാശപത്രികകൾ ഇന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാഷിന് കൈമാറി.. നൈതികം പദ്ധതിയുടെ സ്കൂൾതല മേൽ  നോട്ടം വഹിച്ചിരുന്ന അധ്യാപകരായ സനൂജ ടീച്ചറും ,ജിജോ ജേക്കബും  പ്രസ്തുത യോഗം സംഘടിപ്പിക്കുന്നതിൽ സഹായങ്ങൾ നൽകി... മികച്ച അവകാശപത്രിക തയ്യാറാക്കിയ ഗ്രൂപ്പുകൾക്ക് ഉപഹാരങ്ങൾ നൽകി...<gallery mode="slideshow">
പ്രമാണം:14871 2022 bharanaghadana avakashapatrika 4.jpeg
പ്രമാണം:14871 2022 bharanaghadana avakashapatrika 1.jpeg
പ്രമാണം:14871 2022 bharanaghadana avakashapatrika 2.jpeg
പ്രമാണം:14871 2022 bharanaghadana 3.jpeg
പ്രമാണം:14871 2022 bharanaghadana avakashapatrika 5.jpeg
</gallery>
 
         പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറും അടങ്ങുന്ന ജനപ്രതിനിധികൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു... എല്ലാ അധ്യാപകരും ആശംസകൾ അർപ്പിച്ച ചടങ്ങ് വിദ്യാഭ്യാസ മേഖലയിലെ വേറിട്ട ഒരു അനുഭവമായി തീർന്നു... കുട്ടികൾ തയ്യാറാക്കിയ അവകാശപത്രികകൾ  സമാഹരിച്ച് നൈതികം പദ്ധതിയുടെ അടുത്ത ഘട്ടമായ സ്കൂൾതല ഭരണഘടന നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധ്യാപകരും കുട്ടികളും പ്രവേശിച്ചു...  ആശയങ്ങൾ കൈമാറിയും, സഹകരണം ഉറപ്പാക്കിയും   എല്ലാ അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി... അങ്ങനെ ഏകദേശം ഒരു മാസത്തിനു ശേഷം 2019 ഡിസംബറോടുകൂടി സ്കൂളിന് ഒരു മികച്ച ഭരണഘടന തയ്യാറായി...