"വെള്ളമുണ്ട സ്കൂൾ പൂർവവിദ്യാത്ഥി സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
No edit summary
15016 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
ഓരോ വെള്ളമുണ്ടക്കാരനും അയാളുടെ ഒരു സ്വാകാര്യ അഹങ്കാരമായി ഈ വിദ്യാലയത്തെ കാണുന്നുണ്ട്.

'''ഓർമ മരം - പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ'''  
== '''ഓർമ മരം - പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ''' ==
 
നമ്മുടെ ഓർമ മരം ഒരിക്കൽ കൂടി പുനർജനിക്കുകയാണ്. ഈ മാസം 31 ന് വെള്ളിയാഴ്ച രണ്ടു മണിക്ക് ഒരിക്കൽ കൂടി നാം എല്ലാവരും നമ്മുടെ മഹാഗണിചുവട്ടിൽ ഒത്തു കൂടുകയാണ്. 60 ബാച്ചുകളുടെയും ഒത്തു ചേരലിനും ഓർമ പുതുക്കലിനും സ്കൂൾ അധികൃതർ വേദി ഒരുക്കുകയാണ്. നമ്മുടെ കൂട്ടായ്‌മയെ വയനാട് ജില്ലാ കളക്ടർ ശ്രീമതി അദീല അബ്ദുള്ള അഭിസംബോധനം ചെയ്യുന്നതായിരിക്കും. നമ്മെ ഒരിക്കൽ കൂടി കാണുന്നതിന് അന്നേ ദിവസം നമ്മുടെ എല്ലാ പൂർവ്വ അധ്യാപകരെയും സ്കൂൾ അധികൃതർ സ്കൂളിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അവരൊക്കെ നമ്മെ കാണാൻ വരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്.

വരി 15: വരി 14:
എം. മമ്മുമാസ്റ്റർ (പ്രസിഡന്റ്‌ പൂർവ്വ വിദ്യാർത്ഥി സംഗം ) 9447399339 ടി. സുരേഷ് (സെക്രട്ടറി)94 00714377 ടി കെ. മമ്മൂട്ടി (പി. ടി. എ. പ്രസിഡന്റ്‌ )974753l9382

'''<big>സുഭിക്ഷം - ഉച്ച ഭക്ഷണ പദ്ധതി  (7-8-2017)</big>'''
== '''<big>സുഭിക്ഷം - ഉച്ച ഭക്ഷണ പദ്ധതി  (7-8-2017)</big>''' ==
 
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വരി 25: വരി 23:
ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ നെയ്ച്ചോറും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു. ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി നാസർ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായ വിശിഷ്ടാതിഥി ശ്രീ: മുത്തലിബ്,പ്രൻസിപ്പിൾ നിർമലാദേവി ടീച്ചർ, ഹെഡ്മിസ്റ്റ്രസ് സുധ പി.കെ ശ്രീ: നാസർ സി എന്നിവർ സംസാരിച്ചു.

'''സുമേഷ് ഗോപാലന് സ്വീകരണം നൽകി'''
'''സുമേഷ് ഗോപാലന് സ്വീകരണം'''  

വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.