"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (more detals)
(ചെ.)No edit summary
വരി 1: വരി 1:
[[മലപ്പുറം]] ജില്ലയിൽ [[വണ്ടൂർ|വണ്ടൂരി]]<nowiki/>ൽ 1908  ൽ [[കേരളം|കേരള]] സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1981 വരെ ഇത് '''up ആയിരുന്നു.1981 ൽ പെൺകുട്ടികൾ മത്രമുള്ള സ്കൂൾ ആയി മാറി.1974 ജനുവരി26 ന് വ്ണ്ടൂരിൽ ഒരു പൊതുചടങ്ങിനുവന്ന അന്നത്തെ വിദ്യാ  1995 ൽ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.'''
 
എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടപ്പെട്ടു. ഇതിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽ മുടക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി.എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്കാനും 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

12:01, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

[6:16 pm, 21/01/2022] manoj: പഠിപ്പുമുടക്ക്‌ സമരങ്ങളുടെ ഒരു വേലിയേറ്റത്തിനു തന്നെ സാക്ഷ്യം വഹിക്കുകയുണ്ടായി എഴുപതുകളുടെ രണ്ടാം പകുതി . അക്രമോത്സുകമായ സമരങ്ങൾ കണ്ട് മനം മടുത്ത രക്ഷിതാക്കൾക്കിടയിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ചിന്ത ശക്തമായി. 1979 ജനുവരി 26 ന് വണ്ടൂരിൽ വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി എച്ച് മുഹമ്മദ് കോയയ്ക്ക് മുമ്പാകെ വി.എം സി ഹൈസ്ക്കൂളിനെ വിഭജിച്ച് ഒരു ഗേൾസ് ഹൈസ്കൂൾ ആരംഭിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി ഒരു നിവേദനത്തിലൂടെ ആവശ്യപ്പെടുകയും തുടർന്ന് ആ വേദിയിൽ വെച്ച് തന്നെ സ്ക്കൂൾ വിഭജിക്കാനുള്ള ഉത്തരവിടുകയും വിവരം തന്റെ പ്രസംഗത്തിലൂടെ നാട്ടുകാരോട് പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നമ്മുടെ വിദ്യാലയം സന്ദർശിക്കുകയും ഗവൺമെന്റ് മാപ്പിള യു.പി.സ…

[7:31 am, 22/01/2022] manoj: കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൾ അനുവദിക്കപ്പെട്ടപ്പോൾ തന്നെ 1995 ൽ ഈ വിദ്യാലയത്തിലും ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽത്തന്നെ ഈ കോഴ്സുകൾ അനുവദിച്ചു കിട്ടുന്നതി കിട്ടുന്നതിനായി പരിശ്രമിച്ച അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. ആസാദ് വണ്ടൂരിന്റെ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. ഈ അഗ്രിക്കൾച്ചർ ആന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ , മെഡിക്കൽ ലാബ് ടെക്തീഷ്യൻ എന്നീ കോഴ്സുകളിലായി .... കുട്ടികൾ പഠിക്കുന്നുണ്ട്.

2004 ൽ ആണ് ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോഴ്സുകളിലായി .... കുട്ടികൾ അധ്യയനം നടത്തുന്നു. 1981 മുതൽ 2016 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങൾ പ്രവർത്തിച്ചു വന്തിരുന്നത്. കാലാകാലങ്ങളിൽ നിലവിലുണ്ടായിരുന്ന പി.ടി.എ. കളുടെയും ജനപ്രതിനിധികളുടെയും ശഫലമായി ഇന്ന് ഈ വിദ്യാലയത്തിന് മതിയായ കെട്…

[7:45 am, 22/01/2022] manoj: വളപ്പൊട്ടുകളും_ മയിൽപ്പീലികളും , സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ , നൂപുര ധ്വനികൾ ഇവയൊക്കെ സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം. ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരും തിന്നവരും തന്നവരും ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!