"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
=== ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള ===
=== ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള ===
സ്കൂൾ തലത്തിൽ തത്സമയ മത്സരങ്ങൾ നടത്തുകയും സബ് ജില്ലാ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിജയം നേടിയിട്ടുമുണ്ട്
സ്കൂൾ തലത്തിൽ തത്സമയ മത്സരങ്ങൾ നടത്തുകയും സബ് ജില്ലാ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിജയം നേടിയിട്ടുമുണ്ട്
<gallery caption="ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള">
പ്രമാണം:48560-exhibition-9.jpg
പ്രമാണം:48560-exhibition-8.jpg
പ്രമാണം:48560-exhibition-7.jpg
പ്രമാണം:48560-exhibition-5.jpg
പ്രമാണം:48560-exhibition-4.jpg
പ്രമാണം:48560-exhibition-3.jpg
പ്രമാണം:48560-exhibition-2.jpg
പ്രമാണം:48560-exhibition-1.jpg
</gallery>

09:39, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്.

കലോത്സവം

പോരൂരിൻറെ സമ്പന്നമായ കലാപരമ്പര്യത്തെ ഉയർത്തിപിടിക്കാൻ എന്നും ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കലാമേളയുടെ എല്ലാ വിഭാഗ മത്സരങ്ങളിലും പോരൂരിൻറെ പങ്കാളിത്തം ശ്രദ്ധേയമാണ് സബ് ജില്ലാ ജില്ലാ തലങ്ങളിൽ സ്ഥിരമായി വിജയികളാവുന്നതോടൊപ്പം സംസ്ഥാനതലത്തിലും സാന്നിദ്ധ്യമറിയിക്കാൻ കഴിയാറുണ്ട്.

കായികമേള

കുട്ടികളുടെ കായികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി അവർക്ക് പരിശീലനം നൽകിവരുന്നുണ്ട്. സ്കൂൾ തല കായികമേളകളും വർഷാന്ത്യ മേളകളും സംഘടിപ്പിക്കുന്നതോടൊപ്പം സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് നല്ല വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്

ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള

സ്കൂൾ തലത്തിൽ തത്സമയ മത്സരങ്ങൾ നടത്തുകയും സബ് ജില്ലാ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിജയം നേടിയിട്ടുമുണ്ട്