"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ഗാന്ധിദീപം പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കണ്ണി-ഗാന്ധി ദീപം) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 18: | വരി 18: | ||
സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പറഞ്ഞു. തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സ്ക്കൂൾതല ജൈവ പച്ചക്കറിത്തോട്ടം, ടാലന്റ് ഹണ്ട്, പി.എസ്. സി പരിശീലനം കായിക പരിശീലനം, സാഹിത്യ രചനാ പരിശീലനം തുടങ്ങി നിരവധി കർമ്മ പദ്ധതികൾ ഗാന്ധിദീപം പദ്ധതിയിൽ നടപ്പാക്കി വരുന്നു. | സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പറഞ്ഞു. തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സ്ക്കൂൾതല ജൈവ പച്ചക്കറിത്തോട്ടം, ടാലന്റ് ഹണ്ട്, പി.എസ്. സി പരിശീലനം കായിക പരിശീലനം, സാഹിത്യ രചനാ പരിശീലനം തുടങ്ങി നിരവധി കർമ്മ പദ്ധതികൾ ഗാന്ധിദീപം പദ്ധതിയിൽ നടപ്പാക്കി വരുന്നു. | ||
[[പ്രമാണം:15019 Gandhideepam 2.jpeg|ലഘുചിത്രം|ഗാന്ധിദീപം പദ്ധതി- ഉദ്ഘാടനം- അഡ്വ.ടി.സിദ്ദിഖ് എം എ. എ]] |
17:17, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധിദീപം പദ്ധതി
തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളും പൊതുസമൂഹവും കൈകോർത്ത് " ഗാന്ധിദീപം “ എന്ന പേരിൽ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ
എ അഡ്വ.ടി സിദ്ദീഖ് നിർവ്വഹിച്ചു. വീടില്ലാത്ത നിർധന വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു കൊടുക്കൽ പ-
ദ്ധതിയാണ് സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തത്.തരിയോട് ഗവ.ഹൈസ്ക്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥികളായ അലൻ-അലീന സഹോദരങ്ങൾക്കാണ് കാവുംമന്ദത്ത് വീട് നിർമ്മാണം ആരംഭിച്ചത്. വീടില്ലാത്ത ഇവരുടെ ദുരിതജീവിതം മുമ്പ് പത്രമാധ്യമങ്ങളിൽ വാർത്തയായതായിരുന്നു. വീ-
ടിന്റെ ശിലാസ്ഥാപനം അഡ്വ. ടി സിദ്ധീഖ് നിർവ്വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.ജി ഷിബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ഷിബു പോൾ,തരി-
യോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷമീം പാറക്കണ്ടി ,തരിയോട്
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ വിജയൻ തോട്ടുങ്കൽ, ശ്രീ ചന്ദ്രൻ മഠത്തുവയൽ, പി ടി എ പ്രസിഡണ്ട്
ശ്രീ എം.ശിവാനന്ദൻ, പ്രിൻസിപ്പാൾ ശ്രീ പി.കെ.വാസു, വൈസ് പ്രിൻസിപ്പാൾ ശ്രീമതി ടെസ്സി മാത്യു,
അധ്യാപകരായ രാജേന്ദ്രൻ കെ.വി, മുനീർ.പി.എം, സനിൽ കുമാർ.എസ് എന്നിവർ സംസാരിച്ചു. സ്റ്റാഫ്
സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പറഞ്ഞു. തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സ്ക്കൂൾതല ജൈവ പച്ചക്കറിത്തോട്ടം, ടാലന്റ് ഹണ്ട്, പി.എസ്. സി പരിശീലനം കായിക പരിശീലനം, സാഹിത്യ രചനാ പരിശീലനം തുടങ്ങി നിരവധി കർമ്മ പദ്ധതികൾ ഗാന്ധിദീപം പദ്ധതിയിൽ നടപ്പാക്കി വരുന്നു.