"യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maheshan (സംവാദം | സംഭാവനകൾ)
picture added
Maheshan (സംവാദം | സംഭാവനകൾ)
edited
വരി 1: വരി 1:
ഒരു കുഗ്രാമത്തിലെ പ്രൈമറി സ്കൂളിന് ഇത്ര മനോഹരമായ കെട്ടിടമോ..
ഒരു കുഗ്രാമത്തിലെ പ്രൈമറി സ്കൂളിന് ഇത്ര മനോഹരമായ കെട്ടിടമോ.. ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ..


ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ..
ഈ ബസ്സുകൾ മുഴുവൻ ഒരു പ്രൈമറി സ്കൂളിൻ്റേതാണെന്നോ.. ചോദ്യങ്ങൾ അവസാനിക്കാറില്ല.


ഈ ബസ്സുകൾ മുഴുവൻ ഒരു പ്രൈമറി സ്കൂളിൻ്റേതാണെന്നോ..
അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല. ഓരോ സന്ദർശനത്തിലും പുതിയ  ചോദ്യങ്ങൾ.


ചോദ്യങ്ങൾ അവസാനിക്കാറില്ല.
ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ. ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും


അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല.
പൂർണമായും തൃപ്തരാകുന്നത് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്. [[പ്രമാണം:16473 school bldng3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
ഓരോ സന്ദർശനത്തിലും പുതിയ  ചോദ്യങ്ങൾ.
 
ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ.
 
 
ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും
 
പൂർണമായും തൃപ്തരാകുന്നത്  
 
ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്.
 
[[പ്രമാണം:16473 school bldng3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:16473 school bldng2.jpg|നടുവിൽ|ലഘുചിത്രം|School building]]
[[പ്രമാണം:16473 school bldng2.jpg|നടുവിൽ|ലഘുചിത്രം|School building]]


കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും മനോഹരമായ പ്രൈമറി സ്കൂൾ കെട്ടിടം നടുപ്പൊയിൽ യു പി സ്കൂളിൻറെതാണ്. എന്ന് അഭിമാന പൂർവ്വം പറയാൻ കഴിയും .


 
വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്
 
 
 
 
 
 
 
കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും മനോഹരമായ
 
പ്രൈമറി സ്കൂൾ കെട്ടിടം നടുപ്പൊയിൽ യു പി സ്കൂളിൻറെതാണ്
 
എന്ന് അഭിമാന പൂർവ്വം പറയാൻ കഴിയും .
 
വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന  
 
മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്
"https://schoolwiki.in/യു_പി_എസ്_നടുപ്പൊയിൽ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്