"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേവന പാതയിൽ എന്ന പുതിയ പേജ് നിർമ്മിച്ചു |
ഓരോ ക്ലാസ്സിനും ഓരോ പദ്ധതികൾ തലക്കെട്ട് ഉണ്ടാക്കി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ക്ലാസിനും ഓരോ പദ്ധതികൾ ഒന്നാം ക്ലാസ് == | |||
==== '''ഒന്നാം തരം''' ==== | |||
എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട് | |||
Word champion. കുട്ടികൾക്കു മെഡൽ നൽകുന്നു | |||
'''രണ്ടാം ക്ലാസ്സ്.'''. | |||
പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി. | |||
'''മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്''' | |||
ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക് നിർമ്മാണം, ശലഭോദ്യാനം നിർമിച്ചു. | |||
'''നാലാംക്ലാസ്സ് നൂറു മേനി''' ഒരു പൊതു വിദ്യാലയം മികവിലേക്കുയർന്നു വരാൻ ഒരുപാട് ഘടകങ്ങളുടെ സഹായവും സാനിധ്യവും അനിവാര്യമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് പഠന മികവു തന്നെയാണ്. പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം വൈവിധ്യം പുലർത്തുന്നുവോ അത്രത്തോളം മികവും കൂടി വരും. | |||
വിദ്യാലയത്തിൽ നടന്ന | |||
തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 6 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ. | |||
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | == '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങിയതാണ് .കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത് എല്ലാവർഷവും തുടർന്നു പോകുന്നു. | വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങിയതാണ് .കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത് എല്ലാവർഷവും തുടർന്നു പോകുന്നു. | ||
ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്. അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു. | ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്. അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു. | ||