"എ.എൽ.പി.എസ്. തോക്കാംപാറ/ഉയരങ്ങൾ കീഴടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരമാവധി കുട്ടികൾക്ക് എൽ എസ്  എസ് - സ്കോളർഷിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
പരമാവധി കുട്ടികൾക്ക് എൽ എസ്  എസ് - സ്കോളർഷിപ്പ് ലഭ്യമാക്കാനും എല്ലാ മത്സര പരീക്ഷകളിലും ക്വിസ്മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാനും ലക്ഷ്യം വെച്ച് ഈ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനമാണ്" ഉയരങ്ങൾ കീഴടക്കാം " എന്നത് .

23:38, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരമാവധി കുട്ടികൾക്ക് എൽ എസ്  എസ് - സ്കോളർഷിപ്പ് ലഭ്യമാക്കാനും എല്ലാ മത്സര പരീക്ഷകളിലും ക്വിസ്മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാനും ലക്ഷ്യം വെച്ച് ഈ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനമാണ്" ഉയരങ്ങൾ കീഴടക്കാം " എന്നത് .

ഇതിനായി വിദ്യാലയത്തിൽ ചെയ്യുന്നത്

എല്ലാ ദിവസവും ക്ലാസിൽ പത്രവായന

പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട വാർത്തകൾ ന്യൂസ് ബുള്ളറ്റിനിൽ പ്രദർശിപ്പിക്കൽ

എല്ലാ ദിവസവും പത്ര ക്വിസ്

എല്ലാ ആഴ്ചയും ക്ലാസ് തല ക്വിസ്

എല്ലാ മാസവും സ്കൂൾ തല ക്വിസ്

വർഷാവസാനം മെഗാ ക്വിസ്

ദിനാചരണവുമായി ബന്ധപ്പെട്ട ചുമർ പത്രങ്ങൾ തയ്യാറാക്കൽ

ന്യൂസ് പേപ്പർ ആൽബം തയ്യാറാക്കൽ

എല്ലാ മാസവും രക്ഷിതാക്കൾക്കുള്ള 50 ചോദ്യങ്ങൾ - തുറന്ന ക്വിസ്

വർഷാവസാനം മെഗാ ക്വിസ്

എൽ എസ് എസ് പരിശീലന ക്ലാസുകൾ

കുട്ടികൾക്ക് പ്രത്യേക വർക്ക് ബുക്കുകൾ

വിദഗ്ധരായ അധ്യാപകരുടെ പ്രത്യേക ക്ലാസുകൾ