"സി.എം.എച്ച്.എസ് മാങ്കടവ്/2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പാഠ്യപ്രവർത്തനങ്ങൾ 2018_19 പ്രവേശനോത്സവം അധ്യയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പാഠ്യപ്രവർത്തനങ്ങൾ
== പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ ==
 
2018_19
 
പ്രവേശനോത്സവം


=== പ്രവേശനോത്സവം ===
അധ്യയന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ 18 തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ശ്രീ ബെഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷനുകളും ആയി 350 കുട്ടികളും
അധ്യയന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ 18 തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ശ്രീ ബെഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷനുകളും ആയി 350 കുട്ടികളും


ആണ് പ്രവേശനോത്സവം നടത്തിയത് . 2018എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ ഹേമന്ത് ജിജോ ,റെയ്വേൽ കുഞ്ഞുമോൻ ,നെവിൻ ഫ്രാൻസിസ്, റോബിൻ റെജി , ബെൻസിയ ബെന്നി, ആദില മൊയ്തീൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയ്ലേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ് കൂ ൾ മാനേജർ ബഹുമാനപ്പെട്ട ഡോക് ടർ സിസ്റ്റർ .ആലീസ് മരിയ അഭിനന്ദിച്ചു . ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റെ ആശംസകൾ അറിയിച്ചു  അഭിനന്ദിച്ചു .കൂടുതൽ ഊർജസ്വലതയോടെ പഠനം ആരംഭിക്കാൻ പ്രവേശനോത്സവം സഹായിച്ചു .ആദ്യ സ് റ്റാഫ് മീറ്റിംഗിൽ സ് കൂ ൾ റിസോഴ് സ് ഗ്രൂപ്പ് രൂപീകരിക്കുകയും കൺവീനറായി സിസ് റ്റർ സിൻസി കുര്യനെ തെരഞ്ഞെടുക്കുകയും ചെയ് തു വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ ചുമതലകൾ അധ്യാപകർ ഏറ്റെടുത്തു. അധ്യാപക രക്ഷാകർത്ത്യ സംഘടന 19 /6 /2018 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ് തു . പേഴ് സണാലിറ്റി ഡവലപ് മെന്റ്  ശ്രീ.സണ്ണി തയ്യിൽ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക് ടർ എം എസ് നൗഷാദും ,വൈസ് പ്രസിഡന്റായി , ശ്രീ എം എം സന്തോഷ്കുമാർ, ശ്രീ എംഎം പി ടി എ പ്രസിഡന്റായി ശ്രീ മതി മിനി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു .ശ്രീ ഷൈജു മാളിയേക്കൽ, ശ്രീ പീറ്റർ റ്റി എ,ശ്രീ നൗഷാദ് കെ എം ,ശ്രീ റ്റൈറ്റസ് കെ എബ്രഹാം, ശ്രീമതി ഷൈനി റെജി, ശ്രീമതി നിഷ അബ്ദുള്ള , ശ്രീമതി സിന്ധു ജോർളി, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ് കൂ ളിന്റെ സർവ്വതോന്മുഖമായ വളർച്ച യിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക് സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
ആണ് പ്രവേശനോത്സവം നടത്തിയത് . 2018എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ ഹേമന്ത് ജിജോ ,റെയ്വേൽ കുഞ്ഞുമോൻ ,നെവിൻ ഫ്രാൻസിസ്, റോബിൻ റെജി , ബെൻസിയ ബെന്നി, ആദില മൊയ്തീൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയ്ലേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ് കൂ ൾ മാനേജർ ബഹുമാനപ്പെട്ട ഡോക് ടർ സിസ്റ്റർ .ആലീസ് മരിയ അഭിനന്ദിച്ചു . ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റെ ആശംസകൾ അറിയിച്ചു  അഭിനന്ദിച്ചു .കൂടുതൽ ഊർജസ്വലതയോടെ പഠനം ആരംഭിക്കാൻ പ്രവേശനോത്സവം സഹായിച്ചു .
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
13 ലാപ്ടോപ്പ് ,10 പ്രൊജക്ടർ ,1 ഡിജിറ്റൽ ക്യാമറ ,ഒരു വെബ് ക്യാമറ, 43 ഇഞ്ചിന്റെ റ്റി വി. എന്നിവ


പൊതുവിദ്യാഭ്യാസ യജ്ഞവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഭാഗത്തുനിന്ന് ലഭിച്ചു .ശ്രദ്ധ,
=== അനുമോദനാദരവുകൾ ===
2018എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ ഹേമന്ത് ജിജോ, റെയുവേൽ കുഞ്ഞുമോൻ, നെവിൻ ഫ്രാൻസിസ്, റോബിൻ റെജി , ബെൻസിയ ബെന്നി, ആദില മൊയ്തീൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയരേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ് കൂ ൾ മാനേജർ ബഹുമാനപ്പെട്ട ഡോക് ടർ സിസ്റ്റർ .ആലീസ് മരിയ അഭിനന്ദിച്ചു . ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റ് ആശംസകൾ അറിയിച്ചു..  അഭിനന്ദിച്ചു .


മലയാളത്തിളക്കം എന്നിവയിലൂടെ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു . സമഗ്ര
=== '''പുത്തൻ ഉണർവോടെ.. ചുവടുവയ്പോടെ...''' ===
ആദ്യ സ് റ്റാഫ് മീറ്റിംഗിൽ സ് കൂൾ റിസോഴ് സ് ഗ്രൂപ്പ് രൂപീകരിക്കുകയും കൺവീനറായി സിസ് റ്റർ സിൻസി കുര്യനെ തെരഞ്ഞെടുക്കുകയും ചെയ് തു. വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ ചുമതലകൾ അധ്യാപകർ ഏറ്റെടുത്തു. അധ്യാപക രക്ഷാകർത്ത്യ സംഘടന 19 /6 /2018 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ് തു . പേഴ് സണാലിറ്റി ഡവലപ് മെന്റ്  ശ്രീ.സണ്ണി തയ്യിൽ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക് ടർ എം എസ് നൗഷാദും ,വൈസ് പ്രസിഡന്റായി , ശ്രീ എം എം സന്തോഷ്കുമാർ, ശ്രീ എംഎം പി ടി എ പ്രസിഡന്റായി ശ്രീ മതി മിനി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു .ശ്രീ ഷൈജു മാളിയേക്കൽ, ശ്രീ പീറ്റർ റ്റി എ,ശ്രീ നൗഷാദ് കെ എം ,ശ്രീ റ്റൈറ്റസ് കെ എബ്രഹാം, ശ്രീമതി ഷൈനി റെജി, ശ്രീമതി നിഷ അബ്ദുള്ള , ശ്രീമതി സിന്ധു ജോർളി, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ് കൂ ളിന്റെ സർവ്വതോന്മുഖമായ വളർച്ച യിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക് സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു.


ഉപയോഗിച്ചുള്ള വിദ്യാഭ്യാസം കണ്ടും കേട്ടും പഠിക്കുന്നതിന് കൂടുതൽ സഹായകമാകുന്നു. ജൈവവൈവിധ്യ
=== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ===
13 ലാപ്ടോപ്പ് ,10 പ്രൊജക്ടർ ,1 ഡിജിറ്റൽ ക്യാമറ ,ഒരു വെബ് ക്യാമറ, 43 ഇഞ്ചിന്റെ റ്റി വി. എന്നിവ പൊതുവിദ്യാഭ്യാസ യജ്ഞവുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഭാഗത്തുനിന്ന് ലഭിച്ചു .ശ്രദ്ധ, മലയാള ത്തിളക്കം എന്നിവയിലൂടെ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നു. സമഗ്ര ഉപയോഗിച്ചുള്ള വിദ്യാഭ്യാസം കണ്ടും കേട്ടും പഠിക്കുന്നതിന് കൂടുതൽ സഹായകമാകുന്നു. ജൈവവൈവിധ്യ


പാർക്കിനുവേണ്ടി വിദ്യാഭ്യാസ ഫണ്ടിൽനിന്ന് പതിനായിരം രൂപ ലഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ
പാർക്കിനുവേണ്ടി വിദ്യാഭ്യാസ ഫണ്ടിൽനിന്ന് പതിനായിരം രൂപ ലഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363086" എന്ന താളിൽനിന്ന് ശേഖരിച്ചത്