"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<big>തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.</big> | {{PHSSchoolFrame/Pages}}<big>തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.</big> | ||
<big>പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ് കെട്ടിടങ്ങൾ സ്ഥാപിച്ചത്.</big> | |||
<big>ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിലെജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു.1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂൾ വാർഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന യശശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടർന്ന് 1948-49 വർഷത്തിൽ ഈ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.</big> | |||
<big>1961 ൽ പി. ബി. അരവിന്ദാകഷൻ നായർ മിഡിൽ സ്കൂൾ ഹെഡ്മാസ്ററർ ആയിരുന്നപോഴാണ് ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.ആ വർഷം വിദ്യാലയത്തിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ. സി. വിദ്യാർതഥികൾ പുറത്തു വന്നു.</big> |
08:12, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തുടക്കത്തിൽ 55 കുട്ടികളുമായി പെരുമ്പത്തൂർ നൂറുൽ ഹുദാ മദ്റസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.
പ്ളാവട കൊച്ചുപിള്ളനായർ ഇന്ന് എൽ. പി.സ്കൂൾ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നൽകി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂൾ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടർന്ന് നടുവിൽ വീട്ടിൽ കുഞ്ചുപടനായർ സൗജന്യമായി നൽകിയ സഥലത്താണ് കെട്ടിടങ്ങൾ സ്ഥാപിച്ചത്.
ആലുവയ്കും പെരുമ്പാവൂരിനും ഇടയിൽ വരുന്ന 5 ഗ്രാമപഞ്ചായത്തുകളിലെജനങ്ങളൾക്ക് സ്കൂൾ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂൾ ആയിരുന്നു.1944-45 വർഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയർത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂൾ വാർഷിക ദിനത്തിൽ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന യശശരീരനായ ശ്രീ. നാരായണൻ സർ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടർന്ന് 1948-49 വർഷത്തിൽ ഈ സ്കൂൾ ഒരു മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു.
1961 ൽ പി. ബി. അരവിന്ദാകഷൻ നായർ മിഡിൽ സ്കൂൾ ഹെഡ്മാസ്ററർ ആയിരുന്നപോഴാണ് ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്.ആ വർഷം വിദ്യാലയത്തിൽ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എൽ. സി. വിദ്യാർതഥികൾ പുറത്തു വന്നു.