"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' സാമൂഹ്യ ശാസ്ത്ര ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
കുട്ടികളിലെ നൈസർഗികമായ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് പ്രവൃത്തിപരിചയ ക്ലബ് സഹായിക്കുന്നു.പാഴ്‌വസ്തുക്കൾ,വർണ്ണ കടലാസ് എന്നിവ ഉപയോഗിച്ച് പല അലങ്കാര വസ്തുക്കൾ നിർമ്മിക്കുക, കയർ ഉപയോഗിച്ചു ചവിട്ടി നിർമ്മാണം,കുട്ടനെയ്ത്ത്, പേപ്പർ ബാഗ് നിർമ്മാണം,വോളീബോൾ നെറ്റ് നിർമ്മാണം ഇവ ക്ളബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.

പ്രവർത്തിപരിചയ മേളയിലെ തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.  
പ്രവർത്തിപരിചയ മേളയിലെ തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.  
 
'''ഹെൽത്ത് ആന്റ് നേച്ചർ ക്ലബ്'''
 
പ്രകൃതിയോടും പരിസ്ഥിതി യോടും കരുതലും സ്നേഹവും ഉള്ളവരായി വളരുവാൻ ഹെൽത്ത് ആൻ്റ് നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.വൃക്ഷത്തൈ വിതരണം, നട്ട് വളർത്തൽ, പരിസരശുചീകരണം എന്നിവ ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.
 
പരിസ്ഥതിദിനാചരണം,ലഹരിവിരുദ്ധദിനം എന്നിവ സമുചിതമായി ആചരിക്കുകയും സന്ദേശങ്ങൾ നൽകുന്ന  പോസ്റ്റർ,പ്ലക്കാർഡ്  മത്സരങ്ങൾ നടത്തിവരികയും ചെയ്യുന്നു.

15:08, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,ഗാന്ധി ജയന്തി ആഘോഷം,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആണ് നടന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തി. പ്രാദേശിക ചരിത്രരചന,പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താത്പര്യം വളർത്തുന്നതിനും ക്ലബ് സഹായിക്കുന്നു. പ്രവൃത്തിപരിചയം കുട്ടികളിലെ നൈസർഗികമായ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് പ്രവൃത്തിപരിചയ ക്ലബ് സഹായിക്കുന്നു.പാഴ്‌വസ്തുക്കൾ,വർണ്ണ കടലാസ് എന്നിവ ഉപയോഗിച്ച് പല അലങ്കാര വസ്തുക്കൾ നിർമ്മിക്കുക, കയർ ഉപയോഗിച്ചു ചവിട്ടി നിർമ്മാണം,കുട്ടനെയ്ത്ത്, പേപ്പർ ബാഗ് നിർമ്മാണം,വോളീബോൾ നെറ്റ് നിർമ്മാണം ഇവ ക്ളബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. പ്രവർത്തിപരിചയ മേളയിലെ തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഹെൽത്ത് ആന്റ് നേച്ചർ ക്ലബ്